കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം…
#covid restriction
-
-
KeralaNewsPolitics
ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് തീരുമാനം. ഒരുഡോസ് വാക്സീന് എടുത്തവര്‍ക്ക് സിനിമാ തീയറ്ററുകളില്‍ പ്രവേശനം നല്‍കും. ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും ഇളവ് അനുവദിച്ചു. വിവാഹങ്ങളില്‍ 100 മുതല്‍ 200…
-
KeralaNews
കോവിഡ് നിയന്ത്രണം: പ്രായോഗികതയില്‍ ആശങ്ക; പുതിയ നിയന്ത്രണങ്ങളില്‍ നിരാശയെന്ന് വ്യാപാരികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുക്കിയ കോവിഡ് നിയന്ത്രണങ്ങളുടെ പ്രായോഗികതയില്‍ ആശങ്കയറിയിച്ച് വ്യാപാരികള്‍. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന പ്രായോഗികമല്ലെന്ന് വാദം. വാക്സീനെടുക്കാത്തവരെ ഇത് കടകളില്‍ നിന്ന് അകറ്റുമെന്ന് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി…
-
ErnakulamLOCAL
എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു; നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സിറ്റി, റൂറല്‍ ലിമിറ്റുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. നിര്‍ദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ബസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ…
-
ErnakulamLOCAL
കോവിഡ് വ്യാപനം: മുവാറ്റുപുഴ നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും, മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തില്‍ മുവാറ്റുപുഴ നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നഗരസഭാ ജീവനക്കാരും പോലീസും സംയുക്ത പരിശോധന നടത്തും.…
-
NationalNews
അതിര്‍ത്തി യാത്ര; കര്‍ണാടക ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍…
-
KeralaNews
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 651 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3484 പേര്, ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 246 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3484 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്…
-
KeralaNews
കോവിഡ് നിയന്ത്രണം: മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും; ഫെബ്രുവരി 10 വരെ കര്‍ശന പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും…
-
KeralaNews
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന് സെന്ററുകള്‍ അടക്കം തുറക്കാന്‍ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ട്യൂഷന് സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി നല്കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍…
