കൊച്ചി: അവയവദാന വിവാദത്തില്‍ ലേക്ഷോര് ആശുപത്രിക്കെതിരെ കോടതിയുടേത് ഗുരുതര കണ്ടെത്തലുകള്‍. കോടതി റിപ്പോര്‍ട്ടിനൊപ്പമുള്ള കേസന്വേഷണത്തിനാണ് നിര്‍ദ്ദേശം. വെള്ളം ചേര്‍ക്കാതെ പൊലിസ് അന്വേഷിച്ചാല്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കൊപ്പം ആശുപത്രിയും വലിയ നടപടി നേരിടേണ്ടിവരും.…
#Court
-
-
CourtKeralaNewsPolicePolitics
ജാതി അധിക്ഷേപ കേസ് ജാമ്യം ലഭിക്കാന്‍ എസ്.എഫ്.ഐ. നേതാവ് പി.എം. ആര്‍ഷോ കോടതിയില്‍ നല്കിയ സത്യവാങ്മൂലം വ്യാജം, പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ലന്ന് എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജു
കൊച്ചി: ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിക്കാന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കോടതിയില്‍ നല്കിയ സത്യവാങ്മൂലം വ്യാജമെന്ന്. കേസിലെ പരാതിക്കാരിയായ എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജുവാണ് ആരോപണവുമായി…
-
CourtNationalNewsPolitics
രാഹുലിന് സാധാരണ പാസ്പോര്‍ട്ട് ലഭിക്കും; മൂന്ന് വര്‍ഷത്തേക്ക് എന്‍.ഒ.സി. അനുവദിച്ച് കോടതി, പത്തു വര്‍ഷത്തേക്കായിരുന്നു എന്‍.ഒ.സിക്ക് അനുമതി തേടിയത്
ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. പാസ്പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) നല്‍കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. മൂന്ന്…
-
KeralaNewsThiruvananthapuram
എഐ ക്യാമറ ചതിച്ചു: ഭാര്യയുടെ പേരിലുള്ള സ്കൂട്ടറില്‍ മറ്റൊരുപെണ്‍കുട്ടിയുമായി നഗരം ചുറ്റിയ യുവാവിന് പണികിട്ടി. ഭര്‍ത്താവിന്റെ ചിത്രത്തിനൊപ്പം മറ്റൊറു സ്ത്രീയുമുള്ള ചിത്രം വീട്ടിലെത്തിയതോടെ എല്ലാം കൈവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള സ്കൂട്ടറില്‍ മറ്റൊരുപെണ്‍കുട്ടിയുമായി നഗരം ചുറ്റിയ യുവാവിന് പണികൊടുത്ത് എഐ ക്യാമറ. തലസ്ഥാന നഗരിയിലാണ് സംഭവം. സ്കൂട്ടറില്‍ സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പായത്. ക്യാമറയില്‍…
-
CourtErnakulamPolice
അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്കി, മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം
മുവാറ്റുപുഴ: അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്‍കിയതായി പരാതി. കദളിക്കാട് തെക്കുംമലയില്‍ മെട്രോ ബ്രിക്സിനു സമീപം വഴി വീതി കൂട്ടുന്നതിനായി അനധികൃതമായ നടത്തിയ കൈയേറ്റത്തെത്തുടര്ന്നാണ് കൈയേറ്റക്കാര്‍ തന്നെ…
-
-
CourtNationalNewsPolitics
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അപ്പീല്‍ തള്ളി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും, കേസ് ഹൈക്കോടതിയിലേക്ക്
ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്റ്റേ നല്‍കിയില്ല. ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള…
-
BusinessCourtNationalNewsPoliceWorld
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് : സിബിഐക്ക് തിരിച്ചടി, മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്നും മാറ്റുന്നത് കോടതി തടഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി. മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്നും മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. 2021 മെയ് മാസത്തില്‍ ആന്റിഗ്വയിലായിരുന്ന ചോക്സിയെ ഡോമിനികയിലേക്ക് തട്ടിക്കൊണ്ട്…
-
AlappuzhaCourt
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്, ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് വാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്. കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്ന വാദം.…
-
CourtKeralaNewsPalakkadPolice
മധു വധക്കേസ്; മേല്‍ക്കോടതിയെ സമീപിക്കാന്‍ മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. അപ്പീല്‍ പോയാല്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും.…
