കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണികൃഷ്ണപിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകള്‍ ആണ്‍സുഹൃത്തി നൊപ്പം ഒളിച്ചോടിയത്.…
Tag:
#couple suicide
-
-
KeralaLOCALNewsPoliticsThiruvananthapuram
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും, വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പൊലീസിന്റെ ഭാഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ വീട് സന്ദര്‍ശിച്ച…