തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ എന്‍.ഡി.എ തീരുമാനം. ബിജെപിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണക്കാന്‍ ബിജെപി തീരുമാനമെടുത്തത്. ബിജെപി…
Tag:
