കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി വീണ്ടും എം. മെഹബൂബിനെ തിരഞ്ഞെടുത്തു. 2019 ല്‍ അധികാരമേറ്റ നിലവിലുള്ള ഭരണസമിതിയുടെ ചെയര്‍മാനായിരുന്നു എം. മെഹബൂബ്. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍…
Tag:
#Consumerfed
-
-
FoodKeralaNews
വിലക്കുറവ് ഓണമൊരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്ത; 45% വിലക്കുറവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിസന്ധിക്കിടയിലും വിലക്കുറവിന്റെ ഓണമൊരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്ത. 1850 സഹകരണ ഓണച്ചന്ത വഴി 13 സബ്സിഡി ഇനങ്ങള്‍ 45 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് ചെയര്മാന് എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…