ചെന്നൈ: മഹിളാ കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി അപ്സര റെഡ്ഡി രാജിവച്ചു. കോണ്ഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാര്ട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാന്ഡിന് രാജിക്കത്ത് നല്കിയതായി…
Congress
-
-
NationalNewsPolitics
കോണ്ഗ്രസ് തിരുത്തണം, ഇല്ലെങ്കില് ഇനിയും പിന്നിലാകും; ഫലം എന്താണെന്ന് എല്ലാവര്ക്കും കാണാം; കോണ്ഗ്രസിനെതിരെ രൂക്ഷവിമര്ശവുമായി കപില് സിബല്
by NEWS DESK 3by NEWS DESK 3ബിഹാറിലെ തോല്വിയില് നേതൃത്വത്തെ വിമര്ശിച്ച് കപില് സിബല്. ഉത്തരേന്ത്യയില് പാര്ട്ടിയുടെ പ്രസക്തി നഷ്ടമായി. ജനം കോണ്ഗ്രസിനെ ബദലായി കാണുന്നില്ല. തെറ്റുതിരുത്താന് നേതൃത്വം തയ്യാറായില്ലെങ്കില് ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്…
-
ElectionKeralaNewsPolitics
ന്യൂനപക്ഷ വോട്ടുകള് ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3ബിഹാറില് ന്യൂനപക്ഷ വോട്ടുകള് ഭിന്നിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതീക്ഷിച്ച നേട്ടം മഹാസഖ്യം ഉണ്ടാക്കിയില്ല. ഇന്ത്യന് രാഷ്ട്രീയം ഭാവിയില് ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില് നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.…
-
By ElectionNationalNewsPolitics
മധ്യപ്രദേശില് ബിജെപിക്ക് നേട്ടം, 19 സീറ്റില് മുന്നില്, കോണ്ഗ്രസിന് ആറിടത്ത് ലീഡ്
by NEWS DESK 3by NEWS DESK 3മധ്യപ്രദേശിലും ഗുജറാത്തിലും കര്ണാടകയിലും ഉത്തര്പ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില് ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശില് ശിവരാജ്സിങ് ചൗഹാന് അധികാരം ഉറപ്പിക്കുന്നു. ഗുജറാത്തില് രണ്ടും ഛത്തീസ്ഗഢില് ഒന്നും സീറ്റില് കോണ്ഗ്രസിന് ലീഡ് ചെയ്യുന്നു. കോണ്ഗ്രസ്…
-
ElectionNationalNewsPoliticsPolitrics
ബംഗാളില് കോണ്ഗ്രസുമായി സീറ്റ് വീതം വയ്ക്കും: മതേതര പാര്ട്ടികളുമായി ധാരണ: സീതാറാം യെച്ചൂരി
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാളില് സിപിഐഎം കോണ്ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് പാര്ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും യെച്ചൂരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളില് മതേതര പാര്ട്ടികളുമായി…
-
KeralaNewsPolitics
ജോസ് മുന്നണി വിടാതെ നോക്കിയില്ല; മുന്നണിയിലെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ലെന്ന ധാരണ ജനങ്ങള്ക്കുണ്ട്, ഇത് പ്രവര്ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും; നേതൃത്വത്തിനെതിരെ കെ. മുരളീധരന്
by NEWS DESK 3by NEWS DESK 3ജോസ് കെ. മാണി യുഡിഎഫ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്ശനവുമായി കെ. മുരളീധരന് എം.പി. കേരള കോണ്ഗ്രസ് ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കെ. മുരളീധരന് പറഞ്ഞു. ഇരുഭാഗത്തും…
-
CourtDelhiNationalNewsPolitics
ഗുലാം നബി ആസാദിനെതിരെ കേന്ദ്രഏജൻസികളുടെ അന്വേഷണം
by NEWS DESK 3by NEWS DESK 3കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ കേന്ദ്ര എജൻസികളുടെ അന്വേഷണം. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷിക്കുന്നത്. ജമ്മു കശ്മീരിലെ 25,000 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം.ഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള…
-
NationalNewsPolitics
ഖുശ്ബു കോണ്ഗ്രസ് അംഗത്വം രാജിവച്ചു; ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഡല്ഹിയില്
by NEWS DESK 3by NEWS DESK 3ഖുശ്ബു കോണ്ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്ന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്…
-
NationalNewsPolitics
ഖുശ്ബുവിനെതിരെ നടപടി; എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി; ബിജെപിയിലേക്കെന്ന് സൂചന, പ്രതികരിക്കാതെ ഖുശ്ബു
by NEWS DESK 3by NEWS DESK 3നടിയും കോണ്ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ പാര്ട്ടി നടപടി. ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഖുശ്ബു കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേരുന്നുവെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് നടപടി. ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന…
-
LOCALThiruvananthapuram
ചിറയിന്കീഴില് എ.ഡി.എസ് സെക്രട്ടറിയുടെ നേതൃത്വത്തില് 25 ഓളം വനിതകളുടെ കുടുംബാംഗങ്ങളുള്പ്പെടെ സി.പി.എമ്മില് നിന്ന് രാജിവച്ച് കോണ്ഗ്രസില് ചേര്ന്നു
by NEWS DESK 3by NEWS DESK 3ചിറയിന്കീഴില് എ.ഡി.എസ് സെക്രട്ടറിയുടെ നേതൃത്വത്തില് വനിതകള് കോണ്ഗ്രസിലേക്ക്. ചിറയിന്കീഴ് പഞ്ചായത്തിലെ മഞ്ചാടിമൂട് കോട്ടപ്പുറത്ത് എ.ഡി.എസ് സെക്രട്ടറിയുടെ നേതൃത്വത്തില് 25 ഓളം വനിതകളുടെ കുടുംബാംഗങ്ങളുള്പ്പെടെ സി.പി.എമ്മില് നിന്ന് രാജിവച്ച് കോണ്ഗ്രസില് ചേര്ന്നു.…
