നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും. സ്വകാര്യ ഏജന്‍സികള്‍ക്കാണ് സര്‍വേയുടെ ചുമതല. മൂന്ന് ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍…
Congress
-
-
KeralaNewsPoliticsThiruvananthapuram
ഗ്രൂപ്പ് പോര് മുറുകി, കോണ്‍ഗ്രസില്‍ പട, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍
തിരുവനന്തപുരം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകി, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ എത്തി. ഇന്ദിരാഭവനുമുന്നില്‍ അടക്കം പോസ്റ്ററുകളുണ്ട്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്നും കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും…
-
By ElectionKeralaNewsPolitics
കോണ്‍ഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് ഇടുക്കി ജില്ലാനേതൃത്വം
by NEWS DESK 3by NEWS DESK 3തൊടുപുഴയില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഡി.സി.സി…
-
ElectionKeralaNewsPolitics
കോണ്‍ഗ്രസ് പോര് തെരുവില്‍ : കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ, തലസ്ഥാനത്ത് വീണ്ടും പോസ്റ്റര്‍ യുദ്ധം
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് പോര് വീണ്ടും തെരുവിലെത്തി. കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും കെപിസിസി ആസ്ഥാനത്ത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ…
-
NationalNewsPolitics
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും; പ്രായോഗിക പരിചയം പരിഗണിച്ച് തീരുമാനം
by NEWS DESK 3by NEWS DESK 3എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം…
-
ElectionErnakulamKeralaNewsPolitics
അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകും : ഉമ്മന്‍ ചാണ്ടി
മുവാറ്റുപുഴ : അഴിമതിയില്‍ മുങ്ങിയ ഇടതു പക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകുമെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണ കടത്ത്,ലൈഫ് ഭവന പദ്ധതികളിലെ തട്ടിപ്പുകള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ ശക്തമായ…
-
NationalNews
ഭാരത് ബന്ദിന് കോണ്‍ഗ്രസ്, ടി.ആര്.എസ് പിന്തുണ; പാര്‍ട്ടി ഓഫിസുകള്‍ തോറും പ്രതിഷേധ പരിപാടികള്‍
by NEWS DESK 3by NEWS DESK 3ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോണ്‍ഗ്രസ്, ടി.ആര്.എസ് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കുമെന്നും കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി നല്കുന്ന പിന്തുണ ശക്തിപ്പെടുത്തുന്ന ഘട്ടമാണിതെന്നും കോണ്‍ഗ്രസ്…
-
NationalNews
മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ജയം ഒരിടത്ത് മാത്രം; ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം വിജയിച്ചു. ഒരു…
-
DeathNationalNewsPolitics
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്…
-
NationalNewsPolitics
രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപില്‍ സിബല്‍ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം…
