സിപിഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് നൂറിന്റെ നിറവില്‍. ബാര്‍ട്ടണ്‍ഹില്ലില്‍ മകന് വി.എ.അരുണ്‍ കുമാറിന്റെ ‘വേലിക്കകത്ത്’ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് വിഎസ്. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും…
Tag:
