കാലിക്കറ്റ് സര്‍വകലാശാലക്ക് അടച്ചു. കൊണ്ടോട്ടി താലൂക്ക് പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചത്. തിങ്കളാഴ്ചത്തേക്ക് അടച്ചിടാനാണ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ഉത്തരവിട്ടത്.…
CLOSED
-
-
എരുമേലിയില്‍ മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് കൂടി നിരോധിച്ചു. കഴിഞ്ഞ ദിവസം കൂടിയ അടിയന്തിര പഞ്ചായത്ത് കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരാഴ്ച്ച…
-
ആലുവായിലെ സബ് ജയില്‍ അടച്ചു. ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവുകാാരനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സബ് ജയില്‍ അടച്ചത്. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ്…
-
കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 5 ഗര്‍ഭിണികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഗൈനോക്കോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്ക് മെഡിക്കല്‍ കോളേജിലെ…
-
നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. ഡിപ്പായിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡിപ്പോ അടച്ചത്. 14ആം തീയതി വരെ ഇദ്ദേഹം ജോലിക്കെത്തി യിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായത്.…
-
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചങ്ങനാശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച്ച വരെ അടച്ചിടും എന്ന് ചങ്ങനാശ്ശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ക്കറ്റ് മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുതലും…
-
ErnakulamHealth
കോവിഡ് രോഗി എത്തി..?, സെന്റ് ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആശുപത്രിയിലെത്തിയ വൃദ്ധക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മുൻകരുതലായി മൂവാറ്റുപുഴ സെന്റ്:ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു. ഇന്ന് രാവിലെ കടുത്ത പനിയും ,ശ്വാസതടസവുമായി ആശുപത്രിയിൽ എത്തിയ വൃദ്ധയെ ഉടൻ…
-
കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റ് അടച്ചു. രാജാക്കാട് പ്രഥാമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്ഥികരിച്ച രോഗികളുമായി നേരിട്ട് ഫയര്‍ഫോഴ്സ് ജീവക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ്…
-
വെഞ്ഞാറമൂട് ഡിപ്പോ അടച്ചു. കൊറോണ കേസുകള്‍ തലസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ ആക്കിയതിന് പിന്നാലെയാണ് ഡിപ്പോ അടച്ചത്. മുപ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച്…
-
അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ ഒരു ഡ്രൈ വര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഡിപ്പോ അടച്ചത്. മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി –…
