കോടിക്കണക്കിനു പേരുടെ ജീവന് അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്. വുഹാന്‍…
China
-
-
NewsWorld
ചൈനയില്‍ കോവിഡ് തീവ്രതരംഗം; ബുധനാഴ്ച 31,444 കേസുകള്‍; ഏപ്രില്‍ 13നു ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചത്, രോഗപ്പകര്‍ച്ച സമ്പൂര്‍ണമായി ഇല്ലാതാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ച ചൈനയില്‍ ഒറ്റയടിക്ക് കേസുകള്‍ ഉയര്‍ന്നത് വന്‍ തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടര്‍ന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ഇന്നലെ മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13നു ശേഷം ആദ്യമായാണ് ഒരു ദിവസം…
-
CareerEducationNationalNews
ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മടക്കം; വിസ അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ…
-
NewsWorld
കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ബാധ; 35 പേരെ രോഗം ബാധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കൊവിഡ് 19, മങ്കിപോക്സ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിരിക്കുന്നതിന് തൊട്ടു പിന്നാലെ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുന്നു. ഹെനിപാവൈറസ് അഥവാ ലാംഗ്യ ഹെനിപാ വൈറസ് ആണ് കണ്ടെത്തിയിരിക്കുന്നത്.…
-
RashtradeepamSocial MediaSpecial StoryTwitter
3800 ടണ്‍ ഭാരമുള്ള കെട്ടിടം ‘നടന്നുനീങ്ങി’; ഷാങ്ഹായി നഗരത്തെ ഞെട്ടിച്ച ദൗത്യത്തിന്റെ വിഡിയോ വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ‘നടന്നു നീങ്ങുന്നത്’ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റൊരു…
-
NationalNews
പാംഗോങില്‍ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം; രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം ശരിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാംഗോങിലെ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം ശരിവച്ചു. ഈ വര്‍ഷം ആദ്യം ചൈന…
-
NewsWorld
റഷ്യ പ്രധാനപ്പെട്ട ജി20 അംഗം; പുറത്താക്കാനാവില്ലെന്ന് ചൈന; റഷ്യയെ ജി 20യില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ചൈന
by രാഷ്ട്രദീപംby രാഷ്ട്രദീപംജി20 കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്നും ചൈന വ്യക്തമാക്കി. റഷ്യയെ ജി 20യില്‍ നിന്ന് പുറത്താക്കാന്‍…
-
NewsWorld
റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന് അധിനി വേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന്…
-
NewsWorld
ചൈനയില്‍ 3393 പുതിയ കൊവിഡ് കേസുകള്‍; രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; വിവിധയിടങ്ങളില്‍ ലോക്ക്ഡൗണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചൈനയില് ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3393 കൊവിഡ് കേസുകള്‍. രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 2020 ഫെബ്രുവരിയിലാണ് ചൈനയില്‍ ഇതിനെക്കാള്‍ ഉയര്‍ന്ന പ്രതിദിന…
-
EntertainmentFood
തീറ്റ അല്‍പ്പം ഓവറാണ്; ഫുഡ് വ്ലോഗറെ വിലക്കി പ്രമുഖമായ സീഫുഡ് റസ്റ്റോറന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫുഡ് വ്ലോഗറെ തങ്ങളുടെ ഭക്ഷണ ശാലയില്‍ വിലക്കി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്റ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. ചൈനയിലെ…
