1. Home
  2. chennithala

Tag: chennithala

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ യശസ് കൂടിപ്പോവുമെന്ന് പ്രതിപക്ഷം ചർച്ച ചെയ്തതായി അറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടതെന്നും ഇത് പരാമർശിച്ച് മുഖ്യമന്ത്രി ചോദിച്ചു. മാഹാമാരി വരുമ്പോൾ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണ്ടതല്ലേ. ഏത് മുന്നണിയാണ് ഏത് പാർട്ടിയാണ് എന്നൊക്കെയാണോ…

Read More
ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. എ​ന്തി​നെ​യാ​ണു പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്?. ഈ ​പാ​വ​ങ്ങ​ളോ​ടാ​ണോ ഇ​ത്ത​രം ക്രൂ​ര​ത കാ​ണി​ക്കേ​ണ്ട​ത്?. എ​ന്തു​കൊ​ണ്ടാ​ണു നേ​ര​ത്തെ വീ​ട്…

Read More
പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പൊലിസ് സേനക്കെതിരായ സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കുന്നുണ്ട്. പൊലിസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്ബ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ…

Read More
ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ്: സു​രേ​ന്ദ്ര​ന്‍

ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ്: സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല ത​രം​താ​ണ ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍. ഗ​വ​ര്‍​ണ​റെ നി​യ​മ​സ​ഭ​യി​ല്‍ ത​ട​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​വ​ഴി പ്ര​തി​പ​ക്ഷം തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്നു തെ​ളി​യി​ച്ചെ​ന്നും ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞ പ്ര​തി​പ​ക്ഷ​ത്തെ സ്പീ​ക്ക​ര്‍ വാ​ച്ച്‌…

Read More
പൗരത്വ ഭേദഗതി നിയമം : യുഡിഎഫ് സമരവുമായി മുന്നോട്ടുപോകും; ഇടതുമുന്നണിയുമായി യോജിച്ച് സമരത്തിനില്ലെന്ന് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമം : യുഡിഎഫ് സമരവുമായി മുന്നോട്ടുപോകും; ഇടതുമുന്നണിയുമായി യോജിച്ച് സമരത്തിനില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: ‌ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനെന്ന് പ്രതിപക്ഷ നേതാവ് രമേശേ ചെന്നിത്തല. യോജിച്ച് സമരം നടത്തേണ്ട ആവശ്യം ഇനിയില്ലെന്നും യുഡിഎഫിന്‍റെതായ രീതിയിലായിരിക്കും സമരമെന്നും ചെന്നിത്തല പറഞ്ഞു. “പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ കേരളത്തിൽ യുഡിഎഫ്…

Read More
കോ​ടി​യേ​രി​ക്കെ​തി​രാ​യ കാ​പ്പ​ന്‍റെ മൊ​ഴി: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ടി​യേ​രി​ക്കെ​തി​രാ​യ കാ​പ്പ​ന്‍റെ മൊ​ഴി: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​യാ​ല്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രാ​യ മാ​ണി സി.​കാ​പ്പ​ന്‍റെ മൊ​ഴി സ​ത്യ​മെ​ങ്കി​ല്‍ അ​ത് ഏ​റെ ഗു​രു​ത​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ഷ​യ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും…

Read More
ടൈറ്റാനിയം അഴിമതിക്കേസ് ; നനഞ്ഞ പടക്കം, ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല: രമേശ് ചെന്നിത്തല

ടൈറ്റാനിയം അഴിമതിക്കേസ് ; നനഞ്ഞ പടക്കം, ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് നനഞ്ഞ പടക്കമാണ്. സിബിഐ അല്ല ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല. പാലാ തെരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി…

Read More
സെപ്ഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍; പ്രളയകാലത്തും സര്‍ക്കാരിന് ധൂര്‍ത്തെന്ന് ചെന്നിത്തല

സെപ്ഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍; പ്രളയകാലത്തും സര്‍ക്കാരിന് ധൂര്‍ത്തെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാരിന്‍റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ പറഞ്ഞു. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിലാണ്. കഴിഞ്ഞ  പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും…

Read More
വിവരക്കേടുകളും വിഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ  നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നു: രമേശ് ചെന്നിത്തല

വിവരക്കേടുകളും വിഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: താന്‍ വി‍‍ഡ്ഢിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി  മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക്  ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരക്കേടുകളും വി‍‍ഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ  നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഡിജിറ്റല്‍ ക്യാമറയും, ഇമെയിലും താന്‍ 30 വര്‍ഷം ഉപയോഗിച്ചുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലൊരാള്‍ പറയുമ്പോള്‍  കൊച്ചുകുട്ടികള്‍ പോലും ചിരിക്കുകയാണ്.…

Read More
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്ക്: വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്ക്: വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല

കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ വലിയ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനിഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ചെന്നിത്തല പറഞ്ഞു.  …

Read More
error: Content is protected !!