ചങ്ങനാശേരി ബൈപാസില്‍ ബൈക്ക് അപകടമുണ്ടാക്കിയ യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ കണ്ടെത്തിയതായി പൊലീസ്. ദൃശ്യങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിച്ചതെന്ന് കരുതുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയത്തെ…
Tag:
