കോട്ടയം: അന്തോവാസികളുടെ ദുരൂഹമരണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ ചങ്ങനാശ്ശേരി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പുതുജീവനെതിരെ പ്രദേശവാസികളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ പൊതുസ്ഥലത്തേക്ക്…
Tag:
