ചൈനയില്‍ തൂക്കുപാലം തകര്‍ന്ന് വിനോദസഞ്ചാരികള്‍ വെള്ളത്തില്‍ വീണു

ബെയ്ജിങ്: ചൈനയില്‍ തൂക്കുപാലം തകര്‍ന്ന് വിനോദസഞ്ചാരികള്‍ വെള്ളത്തില്‍ വീണു. ജിയ്ങ്‌സു പ്രവിശ്യയിലെ സുയിനിങ്ങ് മേഖലയിലാണ് സംഭവമെന്ന് ഷാങ്ഹായിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കില്ല. തടികൊണ്ടു നിര്‍മിച്ചതായിരുന്നു പാലം.   പാലം തകര്‍ന്നു വീണതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പന്ത്രണ്ടിലധികം ആളുകളാണ് വെള്ളത്തില്‍ വീണത്. കയറിയ ആളുകളുടെ ഭാരം താങ്ങാനാവാതെ…

Read More