1. Home
  2. chaina

Tag: chaina

ചൈനയിലെ കുമിങിൽ നിന്നും 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു

ചൈനയിലെ കുമിങിൽ നിന്നും 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ചൈനയിലെ കുമിങിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. നേരത്തെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് അടുത്ത 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍…

Read More
കൊറോണയെ തോൽപ്പിച്ച പ്രണയം: ഒ​രു ഇ​ന്ത്യാ- ചൈ​ന വിവാഹം

കൊറോണയെ തോൽപ്പിച്ച പ്രണയം: ഒ​രു ഇ​ന്ത്യാ- ചൈ​ന വിവാഹം

ഇ​ന്‍​ഡോ​ര്‍: റെ അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്ന് അ​വ​ര്‍ പ്ര​ണ​യി​ച്ചു. വീ​ട്ടു​കാ​രു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യു​മൊ​ക്കെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ വി​വാ​ഹ നി​ശ്ച​യ​വും ക​ഴി​ഞ്ഞു. വ​ര​ന്‍റെ നാ​ടാ​യ ഇ​ന്ത്യ​യി​ല്‍ വ​ച്ച്‌ വി​വാ​ഹം ന​ട​ത്താ​ന്‍ തീ​രു​മാ​ന​വു​മാ​യി. പ​ക്ഷേ അ​പ്പോ​ഴേക്കും വി​ല്ല​നാ​യി കോ​റോ​ണ എ​ത്തി. എ​ന്താ​യാ​ലും അ​നി​ശ്ചി​തത്വ​ങ്ങ​ള്‍​ക്കും ആ​ശ​ങ്ക​ക​ള്‍​ക്കു​മൊ​ടു​വി​ല്‍ വി​വാ​ഹം മം​ഗ​ള​ക​ര​മാ​യി ന​ട​ന്നു. മ​ധ്യ​പ്ര​ദേ​ശു​കാ​ര​ന്‍ സ​ത്യ​നാ​ഥ് മി​ശ്ര​യും ചൈ​നീ​സ് യു​വ​തി…

Read More
ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടർ ഇടപെട്ടു

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടർ ഇടപെട്ടു

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ള ഒരു വിദ്യാര്‍ഥിനിക്ക് ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച്‌ കല്യാണ ചടങ്ങില്‍ പങ്കെടുത്തേ പറ്റു എന്ന് വാശി. വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡിഎംഒയും വീട്ടിലെത്തി ബോധവത്കരിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് വിദ്യാര്‍ഥിനി മാറിയത്. വിദ്യാര്‍ഥിനിയുടെ അടുത്ത ബന്ധുവിന്റെ കല്യാണമാണ് ഞായറാഴ്ച നടന്നത്. കല്യാണത്തില്‍ പങ്കെടുക്കരുതെന്ന്…

Read More
കൊറോണ: ചൈനയിൽ മരണം 361  ആയി

കൊറോണ: ചൈനയിൽ മരണം 361 ആയി

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയിൽ മരണം 361 ആയി. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു…

Read More
കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാൻ തെരുവിൽ അനാഥമായി മൃതദേഹം

കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാൻ തെരുവിൽ അനാഥമായി മൃതദേഹം

വുഹാന്‍: കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിലെ ആളൊഴിഞ്ഞ തെരുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് ബാഗുമായി മുഖം മറച്ച നരച്ച തലമുടിയുള്ള ഒരാള്‍ മരിച്ചു കിടന്നു. എപ്പോഴും തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന വുഹാനിലെ തെരുവുകളില്‍ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരാകട്ടെ കടന്നുപോകുമ്പോഴും മരിച്ചുകിടക്കുന്നയാളെ ഒന്ന് നോക്കുക മാത്രമാണ്…

Read More
കൊ​റോ​ണ വൈ​റ​സ്: ചൈ​ന​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 170 ആ​യി

കൊ​റോ​ണ വൈ​റ​സ്: ചൈ​ന​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 170 ആ​യി

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്നു ചൈ​ന​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 170 ആ​യി ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച മാ​ത്രം 38 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,771 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12,167 പേ​ര്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൈ​ന്യ​ത്തോ​ട് രം​ഗ​ത്തി​റ​ങ്ങാ​ന്‍ ചൈ​നീ​സ്…

Read More
കൊറോണ വൈറസ് : വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി.

കൊറോണ വൈറസ് : വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി.

ദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി. രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ കാര്യ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നാണ്…

Read More
ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി

ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​ര്‍​ന്നു. 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ഹൂ​ബി​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ജ​പ്പാ​ന്‍ ,യു​എ​സ്, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വു​ഹാ​നി​ല്‍ നി​ന്നു മ​ട​ങ്ങി​എ​ത്തി​യ​വ​ര്‍​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.  എ​ന്നാ​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍…

Read More
ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ്

ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ്

ബീയജിംഗ്: ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ്. വൈറസ് ബാധയേറ്റ് രണ്ട് പേർ മരിക്കുകയും 40 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തെന്ന് ചൈന വ്യക്തമാക്കുമ്പോല്‍ 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടൻ ആസ്ഥാനമായ ഇംപീരിയൽ കോളേജിന്‍റെ വെളിപ്പെടുത്തൽ. സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ചൈനയിലെ പകർച്ചവ്യാധി വിഭാഗവും വ്യക്തമാക്കി. വ്യൂഹാൻ നഗരത്തിൽ ഡിസംബറിൽ…

Read More
ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടി: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടി: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി…

Read More
error: Content is protected !!