എറണാകുളം: ജില്ലയില്‍ രണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. കരുമാലൂര്‍ എസ്.എന്‍.ജി.ഐ.എസ്.ടി, രായമംഗലം ഐ.എല്‍.എം കോളേജ് എന്നിവിടങ്ങളില്‍ ആണ് പുതിയ എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കരുമാലൂരില്‍…
Tag:
