കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍…
#CENTRAL GOVT
-
-
AgricultureNationalNews
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും; കേന്ദ്രസര്‍ക്കാരുമായി പതിനൊന്നാം വട്ട ചര്‍ച്ച നാളെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന് ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും.…
-
NationalNews
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു; നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുംപിടുത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍, പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു. ബുധനാഴ്ചത്തേയ്ക്കാണ് ചര്‍ച്ച മാറ്റിവച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം…
-
KeralaNewsPolitics
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംറെയില്വേ, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു.…
-
NationalNews
കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം; ആവശ്യങ്ങളില്‍ ഉറച്ച് കര്‍ഷകര്‍, 19ന് വീണ്ടും ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാം വട്ട ചര്‍ച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.…
-
HealthNationalNews
കൊവിഡ് വാക്സീനേഷന് നാളെ മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകത്തെ ഏറ്റവും വലിയ വാക്സീനേഷന് പ്രക്രിയ നാളെ ഇന്ത്യയില്‍ തുടങ്ങാനിരിക്കെ, വാക്സീന് വിതരണം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍. കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്സീനുകളാണ് വിതരണം…
-
HealthNationalNews
കൊവിഡ് വാക്സിന്: പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം കമ്പനികള്‍ക്ക്, നഷ്ടപരിഹാരം കമ്പനികള്‍ നല്‍കണം; ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വാക്സിന് കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം കമ്പനികള്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. നഷ്ടപരിഹാരം കമ്പനികള്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും…
-
BusinessKeralaNews
കേരളം അടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ അനുമതി നല്കി കേന്ദ്രം; കേരളത്തിന് 2373 കോടി അധിക വായ്പ
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ്…
-
NationalNews
കാര്‍ഷിക നിയമ ഭേദഗതിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമ ഭേദഗതിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ…
-
NationalNews
കാര്‍ഷിക നിയമം: കേന്ദ്രസര്‍ക്കരുമായി ഇന്ന് ചര്‍ച്ച; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ച് ചര്‍ച്ചയെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കടുപ്പിക്കും. നാല് ഉപാധികളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്.…
