കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കര്‍ഷക സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ നടപടിക്രമം അടക്കം നാല്…
#CENTRAL GOVT
-
-
NationalNews
കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്; കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സംഘടനകള്‍; സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക്…
-
NationalNews
കര്‍ഷക സമരം: പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ഉടന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കാന്‍ തീരുമാനം
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍ദേശം. ഇതോടൊപ്പം കാര്‍ഷിക ബില്ലില്‍ ചില…
-
NationalNews
കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാര്‍; നിലപാട് കടുപ്പിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമ വ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍…
-
NationalNews
റിലയന്‍സിനെയും ബിജെപിയേയും ബഹിഷ്കരിക്കും; പ്രതിഷേധം കടുപ്പിച്ചു, കേന്ദ്രത്തിനെതിരെ സമ്മര്‍ദം കൂട്ടി കര്‍ഷകര്‍
by NEWS DESK 3by NEWS DESK 3കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. അവസാന പരിഹാര നീക്കവും പരാജയപ്പെട്ടതോടെയാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. റിലയന്‍സ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന,…
-
NationalNews
കേന്ദ്രത്തിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍; തീരുമാനം ഒറ്റക്കെട്ടായി; അയയാതെ സമര സമ്മര്‍ദം
by NEWS DESK 3by NEWS DESK 3കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഫോര്‍മുല തള്ളി കര്‍ഷകര്‍ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാന്‍…
-
NationalNews
കര്‍ഷക സമരം: ഒത്തുതീര്‍ക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; തീരുമാനമെടുക്കാര്‍ കര്‍ഷക സംഘടനകള്‍ യോഗം തുടങ്ങി
by NEWS DESK 3by NEWS DESK 3പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക്…
-
NationalNews
കര്‍ഷക പ്രതിഷേധം: ഭാവി പരിപാടികള്‍ ഉച്ചക്ക് രണ്ടു മണിക്ക് സ്വീകരിക്കാന്‍ യോഗം; പിന്തുണച്ച് റാലി നടത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ കേസ്, സമ്മര്‍ദം കൂട്ടി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ്…
-
NationalNews
രാജ്യതലസ്ഥാനം സ്തംഭിച്ചു: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ച തുടങ്ങി: പ്രതീക്ഷ
by NEWS DESK 3by NEWS DESK 3ദില്ലി ചലോ മാര്‍ച്ചില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടങ്ങി. ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയെ വളഞ്ഞുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം…
-
NationalNews
കേന്ദ്രസര്‍ക്കാര്‍ ക്ഷണം നിരസിച്ച് കര്‍ഷകര്‍: പ്രക്ഷോഭം തുടരും, കേന്ദ്ര നീക്കം പാളി
by NEWS DESK 3by NEWS DESK 3പ്രക്ഷോഭത്തിന് അയവ് വരുത്താനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. മുഴുവന്‍ കര്ഷകസംഘടനകളേയും ക്ഷണിക്കണമെന്ന് ആവശ്യം. രാജ്യത്തുള്ളത് 500ല്‍അധികം സംഘടനകളാണ്. എന്നാല്‍ 32 എണ്ണത്തിന് മാത്രമാണ്…
