കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍…
Tag:
central government
-
-
National
കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത കൂട്ടി, അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രയോജനകരം
by വൈ.അന്‍സാരിby വൈ.അന്സാരികേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം കൂട്ടി. ഇതോടെ ക്ഷാമബത്ത 17 ശതമാനമായി. അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി…
-
KeralaNational
രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം
by വൈ.അന്‍സാരിby വൈ.അന്സാരിദാദ്ര ഹവേലി: മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍…
-
NationalPolitics
75 മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധയൂന്നി കേന്ദ്രസര്‍ക്കാര്‍. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത…
- 1
- 2
