പെരുമ്പാവൂര്‍: കോളനികളും തൊഴിലാളികളെയും സന്ദര്‍ശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി. ഇന്നലെ രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കര്‍ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദര്‍ശിച്ചു വോട്ട്…
#Candidate
-
-
ElectionKottayamLOCALNewsPolitics
ജോസഫ് വാഴയ്ക്കന് പ്രാര്‍ത്ഥനകളുടെ ദുഖ വെള്ളി; നാളെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വാഴക്കനൊപ്പം ഉമ്മന്‍ചാണ്ടിയും
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകള്‍ക്ക് അവധി നല്കി പീഡാനുഭവസ്മരണയില്‍ ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് പ്രാര്‍ത്ഥനയും ഉപവാസവുമായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് ദുഖവെള്ളി ആചരിച്ചു. ദുഖവെളളി ആചരണത്തിന്റെ ഭാഗമായി പ്രചരണ…
-
ElectionLOCALNewsPathanamthittaPolitics
മോദി നല്‍കിയത് സഞ്ചിയിലാക്കി കിറ്റ് വിതരണം; അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സര്‍ക്കാര്‍ നമ്പര്‍ വണ്‍ എന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മോദി നല്കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പാക്കുന്നുവെന്നും…
-
ElectionErnakulamLOCALNewsPolitics
നഗരത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ പര്യടനം; മൂവാറ്റുപുഴയുടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമെന്ന് മാത്യു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ക്കു ശേഷം യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന് ഇന്നലെ പര്യടനം നടത്തിയത് നഗരത്തിലായിരുന്നു. കാര്‍ഷിക മേഖലയില്‍ മാത്യുവിനു ലഭിച്ച സ്വീകരണത്തിന്റെ തനിയാവര്‍ത്തനമായിരുന്നു നഗര മേഖലയിലും…
-
ElectionLOCALNewsPoliticsThiruvananthapuram
കേരളത്തിലെത്തുന്ന മോദിയോട് കഴക്കൂട്ടം നിവാസികളുടെ 15 ചോദ്യങ്ങള്‍?; ചോദ്യശരങ്ങളുമായി മോദിയെ സ്വാഗതം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാല്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 15 ചോദ്യങ്ങളുമായി കഴക്കൂട്ടം നിവാസികള്‍. മോദിയെ കഴക്കൂട്ടത്തേക്ക് സ്വാഗതം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാല്‍ കഴക്കൂട്ടം നിവാസികള്‍ക്ക്…
-
ElectionLOCALNewsPoliticsThiruvananthapuram
കഴക്കൂട്ടത്തെ വോട്ടര്‍മാര്‍ വികസന പരമായി ചിന്തിക്കുന്നവര്‍; കഴക്കൂട്ടം ഡോ. എസ്.എസ് ലാലിലൂടെ ഇരട്ടി വേഗത്തില്‍ സ്മാര്‍ട്ടാകുമെന്ന് ഡോ. ശശി തരൂര്‍ എംപി
by NEWS DESK 3by NEWS DESK 3ഐടി നഗരമായ കഴക്കൂട്ടം ഡോ. എസ്.എസ് ലാലിലൂടെ ഇരട്ടി വേഗത്തില്‍ സ്മാര്‍ട്ട് ആകുമെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. സ്ഥലം എം.പി എന്ന നിലയില്‍ തന്റേയും എംഎല്‍എ ആയി…
-
ElectionKottayamLOCALNewsPolitics
ആയിരം ബൈക്കുകള്‍ അണിനിരത്തി മെഗാറാലി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് സമാപനം
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് സമാപനം കുറിച്ച് യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ ആയിരം ഇരുചക്ര വാഹനങ്ങള്‍ അണിനിരന്ന മഹാബൈക്ക് റാലി നടന്നു. കൊടികളും പ്ലക്കാര്‍ഡുകളും കൊണ്ട് അലങ്കരിച്ച…
-
AlappuzhaElectionLOCALNewsPolitics
എറിഞ്ഞുടച്ചത് ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം; വീട് ആക്രമിച്ചതില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു
by NEWS DESK 3by NEWS DESK 3വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത…
-
AlappuzhaElectionLOCALNewsPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു, പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
by NEWS DESK 3by NEWS DESK 3കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിക്കപ്പെട്ടതായി പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. അരിതയുടെ വീടിന്റെ വീഡിയോ…
-
ElectionErnakulamLOCALNewsPolitics
കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്; അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം
by NEWS DESK 3by NEWS DESK 3കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി…
