തിരുവനന്തപുരം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പിവി. അന്‍വര്‍ പറഞ്ഞു. യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്കു. മലപ്പുറം ഡി സി സി പ്രസിഡന്റ്…
#Candidate
-
-
NationalPolitics
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി.
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സിവിൽ സർവീസസ്…
-
ElectionKeralaLOCALPolitics
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന് മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന് മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു തവണ എം.എല്‍.എ ആയിരുന്ന സത്യന്…
-
ചേലക്കര ഉപതെരഞ്ഞെടുപ്പ്: രമ്യ ഹരിദാസ് യുഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേലക്കരയില്‍ രമ്യ ഹരിദാസ് മത്സരിക്കും നേരത്തെ…
-
AlappuzhaElectionLOCALPolitics
പാലക്കാട് ഉപതെരഞ്ഞെടുപ്പ് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി. തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച്…
-
ElectionKeralaPolitics
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാവും, ഹൈക്കമാന്‍ഡിന് നല്കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ പേരുകള്‍മാത്രം
കൊച്ചി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.…
-
ElectionPolitics
വയനാട്ടില്‍ മത്സരത്തിന് 3 വനിതകള്‍, പ്രിയങ്കയെ നേരിടാന്‍ ബിജിമോളും ശോഭാസുരേന്ദ്രനും എത്തും
വയനാട് : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി മൂന്ന് മുന്നണികളും ജീവമായി. ഇക്കുറി 3 വനിതകളുടെ തീപാറുന്ന പോരാട്ടത്തിനാവും വയനാട് വേദിയാവുക. രാഹുല്‍ ഗാന്ധിയുടെ രാജിയോട് ഒഴിവ് വന്ന…
-
By ElectionMalappuramPalakkadPolitics
പ്രിയങ്കയുടെ വരവില്‍ പ്രതീക്ഷയോടെ രാഹുല്‍ പാലക്കാട്ടേക്കും രമ്യ ഹരിദാസ് ചേലക്കരയിലേക്കും
തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ യുഡിഎഫിലും കോണ്‍ഗ്രസിലും തുടങ്ങി. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനെയും മത്സരിപ്പിക്കാനാണ്…
-
DelhiElectionKeralaNewsPolitics
ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി, നാളെ പത്രിക സമര്‍പ്പിക്കും
മലപ്പുറം: ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് ഉന്നത അധികാര സമിതിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ…
-
ElectionNationalNewsPolitics
ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ല, അടിയുറച്ച കോണ്ഗ്രസുകാരന്; ബിജെപിക്ക് മറുപടിയുമായി അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍
ന്യൂഡല്‍ഹി: പ്രവര്‍ത്തനപരിചയമുള്ള പാര്‍ട്ടിക്കാരനാണ് താനെന്നും ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ലെന്നും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കിഷോരി ലാല്‍ ശര്‍മ. അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ തന്നെ പരിഹസിച്ച ബിജെപിക്ക് മറുപടിയുമായാണ് കിഷോരി ലാല്‍…
