അഞ്ചല്‍: കൊല്ലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ വടമണിലാണ് സംഭവം. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട്…
bus accident
-
-
Accident
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു , 17 പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. ഇന്നു രാവിലെ 6.45ഓടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ടു മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്ക്…
-
വയനാട്: വെള്ളാരംകുന്നില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ചയാണ് വൈകിട്ട് നാലോടെയാണ് അപകടം. മാനന്തവാടിയില്‍…
-
AccidentKeralaKottayamKozhikode
ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി അപകടം. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്ബില്‍ ഇന്നു പുലര്‍ച്ചെ 2.45 ഓടെയായിരുന്നു അപകടം നടന്നത്. പമ്ബിലെ ജീവനക്കാരൻ…
-
KeralaPalakkad
ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനയ്ക്ക് ആണ് അപകടത്തില്‍ പരിക്ക് പറ്റിയത്.മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.…
-
KozhikodeLOCAL
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവo : ഡ്രൈവറും ഉടമയും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റില്‍.ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
KeralaKozhikodeLOCALNews
സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നരിക്കുനിയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ…
-
AccidentKeralaLOCALNewsPathanamthitta
പത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമുഴിയില്‍ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്…
-
NationalNews
ബസ് പെട്ടെന്ന് ബ്രേക്കിട്ടു; തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംനായ കുറുകെ ചാടിയപ്പോള്‍ സഡന്‍ ബ്രേക്കിട്ട ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ടിഎന്‍എസ്ടിസി ബസ് കണ്ടക്ടറായിരുന്ന രാജേന്ദ്രന് (54) സഞ്ചരിച്ചിരുന്ന ബസ് അപകടം നടക്കുമ്പോള്‍…
-
NationalNews
ജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര് മരിച്ചു; ബസിലുണ്ടായിരുന്നത് അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംജമ്മുകശ്മീരില് സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര് മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ്…
