വ്യാജ മദ്യവ്യവസായത്തിന് കുടപിടിച്ചത് ബി.ജെ.പിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ഭരണത്തിലുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ക്കതെരി ആഞ്ഞടിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വിഷമദ്യദുരന്തത്തില്‍ നൂറോളം പേര്‍ മരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ വ്യാജ മദ്യവ്യവസായം ഇത്തരത്തില്‍ തഴച്ചു വളരില്ലെന്ന് അവര്‍…

Read More