കര്ഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പില് ബിജെപിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇല്മി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താന് കഴിയാത്തതിനാലാണ് കാര്ഷിക ബില് പിന്വലിച്ചത്. പഞ്ചാബിലെ കര്ഷക സംഘടനകള്…
#BJP
-
-
NationalNewsPolitics
ഉത്തര്പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; സ്ഥാനാര്ഥിത്വം, പ്രചാരണം, ഉയര്ത്തേണ്ട വിഷയങ്ങള് തുടങ്ങിയവ ചര്ച്ച ചെയ്യും
by NEWS DESK 3by NEWS DESK 3ഉത്തര്പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്ച്ചകള്ക്കായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. സ്ഥാനാര്ഥിത്വം, പ്രചാരണം, ഉയര്ത്തേണ്ട വിഷയങ്ങള് തുടങ്ങിയവ ചര്ച്ച ചെയ്യും. ഡല്ഹിയിലെ ബിജെപി ആസ്ഥാനത്ത്…
-
NationalNewsPolitics
ഉത്തര്പ്രദേശ് ബിജെപിയില് വീണ്ടും രാജി; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്എയും പാര്ട്ടിവിട്ടു; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അതൃപ്തി പരസ്യമാക്കി പാര്ട്ടി വിടല് തുടരുന്നു
by NEWS DESK 3by NEWS DESK 3ഉത്തര്പ്രദേശില് തെരഞ്ഞെടുപ്പ് ചര്ച്ചകള് സജീവമാകുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില് നിന്നുള്ള എംഎല്എയായ മുകേഷ് വര്മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില് ബിജെപി പാളയത്തില് നിന്നും…
-
NationalNewsPolitics
മന്ത്രിക്ക് പിന്നാലെ മൂന്ന് എം.എല്.എമാരും പാര്ട്ടി വിട്ടു; യു.പി ബി.ജെ.പിയില് കൂട്ടരാജി; നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടി
by NEWS DESK 3by NEWS DESK 3ഉത്തര്പ്രദേശില് തൊഴില്മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെ മൂന്ന് ബി.ജെ.പി എംഎല്എമാരും പാര്ട്ടി വിട്ടു. റോഷന് ലാല് വര്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര് എന്നിവരാണ് രാജിവെച്ചത്. ഇവര്…
-
KeralaNewsPolitics
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന് പിള്ള അന്തരിച്ചു
by NEWS DESK 3by NEWS DESK 3സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന് പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആര്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്ധക്യ സഹജമായ അസുഖത്താല് കുറച്ചു ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.…
-
Crime & CourtKeralaNewsPolice
രണ്ജീത് വധക്കേസ്; 2 മുഖ്യപ്രതികള് കൂടി പിടിയില്, കൊലപാതകത്തില് നേരിട്ട് പങ്കെടുത്തവര്
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില് രണ്ട് മുഖ്യപ്രതികള് കൂടി പൊലീസ് കസ്റ്റഡിയില്. കൊലപാതകത്തില് നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരില് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം…
-
AlappuzhaKeralaLOCALNewsPolitics
ആലപ്പുഴയിലെ സര്വകക്ഷി സമാധാന യോഗം ഇന്ന്; പങ്കെടുക്കില്ലെന്ന് ബിജെപി; സര്വകക്ഷി യോഗത്തിന്റെ സമയം മാറ്റി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില് കളക്ടര് വിളിച്ച സര്വകക്ഷി സമാധാന യോഗത്തില് പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടര് യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രണ്ജിത് ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന്റെ നേരത്താണ് കളക്ടര് യോഗം വിളിച്ചതെന്ന്…
-
KeralaNewsPolitics
അക്രമം തടയാന് കേരളാ പൊലീസിന് കഴിയില്ലെങ്കില് കേന്ദ്രത്തെ അറിയിക്കണം; ബി.ജെ.പി പ്രവര്ത്തകന്റെ കൊലപാതകം കേളത്തില് വര്ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ബി.ജെ.പി പ്രവര്ത്തകന്റെ കൊലപാതകം കേളത്തില് വര്ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് സമ്പൂര്ണ പരാജയമാണെന്നും അക്രമം തടയാന് കഴിയുന്നില്ലെങ്കില്…
-
AlappuzhaCrime & CourtKeralaLOCALNewsPolicePolitics
ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവര്ത്തകര് കസ്റ്റഡിയില്, രണ്ട് ദിവസം നിരോധനാജ്ഞ
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില് പതിനൊന്ന് എസ്ഡിപിഐ പ്രവര്ത്തകര് കസ്റ്റഡിയില്. അക്രമികള് എത്തിയത് ആംബുലന്സിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറില് നിന്ന് ആംബുലന്സ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ്…
-
KeralaNewsPolitics
സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; നയം മാറ്റാതെ ബിജെപിക്ക് അധികാരത്തിലെത്താന് കഴിയില്ല, താന് രാഷ്ട്രീയ പ്രവര്ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില് മത്സരിച്ചതെന്നും ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി മോട്രോമാന് ഇ. ശ്രീധരന്. താന് രാഷ്ട്രീയ പ്രവര്ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില് മത്സരിച്ചത് എന്നും ഇ. ശ്രീധരന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തില് നിന്ന്…
