കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍7.32%ശതമാനം പോളിംഗാണ് നടന്നത്.മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്.അതേസമയം, അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍ പി…
#BJP
-
-
DelhiNationalPolitics
ബിജെപിയുടെ രാജ്യസഭാസ്ഥാനാര്‍ത്ഥിയായി യുപി മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ക്നൗ:ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. നിലവിലെ ബിജെപി എംപിയായിരുന്ന ഹർദ്വാർ ദുബെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 2026…
-
KeralaPolitics
ഭൂരിപക്ഷം പേര്‍ക്കും കിറ്റ് നിഷേധിച്ചു, പിണറായി സര്‍ക്കാര്‍ ഓണവും അവതാളത്തിലാക്കിയെന്ന് സുരേന്ദ്രന്, സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം
തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒടുവില്‍ ഓണത്തെയും ശരിയാക്കി.…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍, റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി, ജില്ലാ പ്രസിഡന്റാണ് ലിജിന്‍, പുതുപ്പള്ളിയിലെ പുണ്യാളന് മിത്തോണോ എന്ന് പറയാന്‍ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണമെന്നും സ്ഥാനാര്‍ത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ്…
-
KeralaPolitics
മാസപ്പടി: ‘മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപയെന്ന് കെ.സുരേന്ദ്രന്,; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം, ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജിലന്‍സും ലോകായുക്ത അടക്കമുള്ള സര്‍ക്കാരിന്റെ ഏജന്‍സികള്‍ നോക്കുകുത്തികളാണെന്നും…
-
ErnakulamKeralaNewsPolicePolitics
സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നു; ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയം, കേരളത്തില്‍ യു.പി. മോഡല്‍ നടപ്പാക്കണം: കെ.സുരേന്ദ്രന്
കൊച്ചി: സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ…
-
ബിജെപി ദേശീയ നേതൃത്വം ദേശീയ സെക്രട്ടറിയായി അനില്‍ കെ. ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി…
-
ElectionNationalNewsPolitics
ബംഗാളില്‍ വോട്ടെണ്ണലിനിടെ ബോംബേറ് ; ഏജന്റെുകളെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറാന്‍ അനുവദിക്കാതെ ടിഎംസി, സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ തിരിച്ചടികള്‍ ലഭിക്കുമെന്ന് ഗവര്‍ണര്‍
കൊല്‍ക്കത്ത: വോട്ടെണ്ണല്‍ തുടങ്ങി. ഡയമൗണ്ട് ഹാര്‍ബര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്ത് 63,229 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച് പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി…
-
KeralaNewsPolitics
ഏക സിവിൽ കോഡ് വിഷയത്തിൽ ബഹുസ്വരതാ സംഗമവുമായി യു ഡി എഫ് , എൽ ഡി എഫിൽ നിന്നും ആരെയും ക്ഷണിക്കില്ലന്ന് സതീശൻ ,സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികളും
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ…
