ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ…
#BJP
-
-
KeralaNationalNews
ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ കോഴ ആരോപണം, സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് 25 ലക്ഷം രൂപ വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍
കൊച്ചി: ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ ആരോപണവുമായി വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാര്‍. ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് 25…
-
ElectionPoliticsThrissur
ത്രിശൂരില്‍ ബിജെപി-സിപിഎം ധാരണയെന്ന് അനില്‍ അക്കര, മൊയ്തീനെ സംരക്ഷിക്കാന്‍ വോട്ട് മറിക്കും
തൃശൂര്‍: ത്രിശൂരില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കള്ളപ്പണ കേസില്‍ എ സി മൊയ്തീനെ ഒഴിവാക്കാനാണ് സിപിഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാന്‍ ധാരണയായത്. 40 ലക്ഷം രൂപയുടെ കള്ളപ്പണം…
-
ElectionNationalNewsPolitics
ട്രെയിനില്‍ കടത്തവെ നാലുകോടിരൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർത്ഥിയുടെ ജീവനക്കാരനടക്കം മൂന്ന് പേര് പിടിയില്‍, പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിഗമനം
ചെന്നൈ: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാലുകോടി രൂപ ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ബിജെപി സ്ഥാനാർത്ഥിയുടെ ജീവനക്കാരനും ബിജെപി പ്രവർത്തകരും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.…
-
KeralaPoliticsThiruvananthapuram
ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു, എഐസിസി അംഗമായിരുന്നു
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍…
-
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ബിജെപി നീക്കം. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ്…
-
ElectionNationalPolitics
മാണ്ഡ്യയില്‍ സുമലതയ്ക്ക് സീറ്റില്ല; പകരം മത്സരിക്കുക കുമാരസ്വാമി,സുമലത തന്റെ അനുയായികളുടെ യോഗം വിളിച്ചു.
ബെംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയില്‍ സീറ്റില്ല. മാണ്ഡ്യയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്സഭാ മണ്ഡലം ജനതാദള്‍ എസ്സിനായി എന്‍ഡിഎ…
-
KeralaNewsPolicePoliticsThrissur
കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസന്നും നഷ്ടമായത് ബിജെപിയുടെ പണമെന്നും കെ സുരേന്ദ്രന്
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ…
-
തിരുവനന്തപുരം: മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തുമ്മിയാല്‍ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നേ…
-
NewsPolitics
സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് ബിജെപിയില്‍ ചേരുന്നു, ഡല്‍ഹിയിലെത്തി ജാവഡേക്കറെ കണ്ടു, ഔദ്യോഗിക പ്രവേശനം ഈ ആഴ്ച
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയില്‍ ചേരും. ഡല്‍ഹിയിലെത്തിയ രാജേന്ദ്രന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഈ ആഴ്ച ഇടുക്കിയില്‍…
