തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതി 13 വര്‍ഷം കണ്ണൂരില്‍ സുഖമായി താമസിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ സ്ഥലമായി കേരളം മാറിയെന്നും…
#BJP
-
-
KeralaThrissur
നാട്ടില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നു : ടി.എന്‍. പ്രതാപന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ടി.എന്‍. പ്രതാപന് എംപി. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് മനസിലാക്കിപ്പോള്‍ ബിജെപി മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം…
-
KeralaThiruvananthapuram
സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗo,സെനറ്റംഗങ്ങളുടെ നിയമനo ഗവര്‍ണറെ പിന്തുണച്ച് കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സംഘപരിവാര്‍ അനുകൂലികളും…
-
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന് ദേവനെ നിയമിച്ചു. സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങള്‍ നേരുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്കില്‍…
-
By ElectionKeralaNewsPolitics
യുഡിഎഫ് -17, എല്‍ഡിഎഫ്-10, ബിജെപി-4, എസ്.ഡി.പി,ഐ-1 തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. 33 വാര്‍ഡുകളില്‍ യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത്…
-
NationalPolitics
പുതിയ നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു ബി.ജെ.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംതെലങ്കാന :തെലങ്കാനയില്‍ പുതിയ നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു ബി.ജെ.പി. പ്രോടേം സ്പീക്കറായി അസവുദ്ദീന് ഒവൈസിയുടെ പാര്‍ട്ടി അംഗമായ അക്ബറുദ്ദീന്‍ ഒവൈസിയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണു ബി.ജെ.പി.ബഹിഷ്കരണം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ…
-
NationalPolitics
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, ഗെലോട്ടിന്റെ അടുത്ത അനുയായി ബിജെപിയില്‍ എത്തി
ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദധിച്ച് ബിജെപിയില്‍ ചേര്‍ന്നു. വരാനിരിക്കുന്ന രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂര്‍സാഗര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര…
-
CourtElectionKasaragodKerala
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രതികളുടെ വിടുതല്‍…
-
KeralaPoliticsThiruvananthapuram
വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കി : കെ മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്നും മുരളീധരന് പറഞ്ഞു.…
-
DeathKannurKeralaNationalPolitics
മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന് (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.…
