കോഴിക്കോട്: സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപിയില്‍ ചേരാനുള്ള തീരുമാനം കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്ന് കെ മുരളീധരന്. ഇത് ചതിയാണ് അംഗീകരിക്കാനാവില്ലെന്നും ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും കെ മുരളീധരന് പറഞ്ഞു.…
#BJP
-
-
തിരുവനന്തപുരം: ബിന്ദുകൃഷ്ണയും ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പദ്മജ ബിജെപിയില്‍ ചേരുന്നതിനെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെയായിരുന്നു സുരേന്ദ്രന്റെ…
-
DelhiKeralaPoliticsThrissur
പദ്മജയും കോണ്‍ഗ്രസ് വിട്ടു, ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും, ലീഡറുടെമകള് പാര്‍ട്ടി ദേശിയ ആസ്ഥാനത്തെി
തൃശൂര്‍: ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശിയ ആസ്ഥാനത്തെത്തുന്ന പദ്മജ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇവിടെവച്ചാണ് അംഗത്വം…
-
തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറാനാണ് പത്മജ…
-
DelhiNationalPolitics
സീറ്റ് നിഷേധിച്ചതിനു പിന്നാലെ ബിജെപി വിട്ട് മുന്‍ കേന്ദ്ര മന്ത്രി ഹര്‍വര്‍ദ്ധന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹര്ഷ്വര്ധന്.സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഈ യാത്രയില്‍…
-
DelhiNational
ആദ്യ സ്ഥാനാർഥി പട്ടികയില്‍ പി.സി.ജോർജിനും മകൻ ഷോണ്‍ ജോർജിനും ഇടമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയില്‍ പി.സി.ജോർജിനും മകൻ ഷോണ്‍ ജോർജിനും ഇടമില്ല. പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇരുവരെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അനില്‍ ആന്റണി സ്ഥാനാർഥിയായി. നേരത്തെ അനില്‍…
-
DelhiNational
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയില്‍നിന്നും വീണ്ടും ജനവിധി തേടും. 195 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.…
-
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തുവിടും. കേരളത്തിലേതുള്‍പ്പെടെയുള്ള നൂറിലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യഘട്ട പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,…
-
KeralaThiruvananthapuram
ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബിജെപി അംഗങ്ങള്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബിജെപി കൗണ്‍സിലർമാർ രാജിവച്ചു. വാർഡ് 22 ചെറുവള്ളിമുക്ക് കൗണ്‍സിലർ സംഗീതാറാണി, വാർഡ് 28 തോട്ടവാരം കൗണ്‍സിലർ ഷീല എ.എസ് എന്നിവരാണ് രാജിവച്ചത്.
-
KeralaWayanad
വൈദികര്‍ക്കെതിരായ വിവാദ പരാമര്‍ശം; വയനാട് ബിജെപി പ്രസിഡന്റിനെ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെതിരേ നടപടി.ഇയാളെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. നിലവിലെ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല.…
