തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്കി സംസ്ഥാന ബിജെപി നേതൃത്വം . ദശീയ നേതൃത്വത്തിന് നല്‍കിയത് സ്ഥാനാര്‍ത്ഥി പട്ടികയല്ല, ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് ബിജെപി…
Tag:
#BJP
-
-
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം. ആരോരുമറിയാതെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളയുടെ നടപടിയാണ് പൊട്ടിത്തെറിക്ക് കാരണമായത്. മൂന്നുപേരടങ്ങുന്ന ചുരുക്കപട്ടിക തയ്യാറാക്കി…
-
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയ 11 വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ഞായറാഴ്ച്ച ബി.ജെ.പി പാളയംവിട്ട…
