ഹൈദരാബാദ് : വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് സദാചാര വാദികളുടെ അഴിഞ്ഞാട്ടം. ഹൈദരാബാദിലെ ഒരു പാര്‍ക്കില്‍ കൂട്ടമായെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വാലന്റൈസ് ദിനത്തില്‍ പരസ്പരം സംസാരിക്കുവാനായി…
Tag:
