കൊച്ചി:ആക്സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്നതിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തു പരീക്ഷയില്‍…
Tag:
