പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ…
#Auto
-
-
CinemaKerala
‘എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ്, ദൈവം ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്, നന്ദി’; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടൻ ഓടിച്ച കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു…
-
എരമല്ലൂരിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ എരമല്ലൂർ പാലത്തറ ഷിബു (40), കുറ്റിയത്തോട് ചെമ്പാടി പരമുകദാസ് (41), ബുള്ളറ്റ് യാത്രക്കാരായ എരമല്ലൂർ സ്വദേശി കണ്ടാടി…
-
AccidentPathanamthitta
പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് 5 ഓട്ടോകള്‍ ഇടിച്ചുതകര്‍ത്തു; മൂന്നുപേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പറന്തലില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് അഞ്ച് ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ത്തു. സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തല്‍ ജങ്ഷനിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ്…
-
AccidentDeathThiruvananthapuram
പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര് മരിച്ചു
തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ച് നവജാതശിശു അടക്കം മൂന്നുപേര്‍ മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും നാല്…
-
KeralaLOCALNewsThrissur
തൃശൂരില്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ കമാനം വീണ് ഓട്ടോറിക്ഷ തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കമാനം തകര്‍ന്നു വീണ് രണ്ടുപേര്‍ക്ക് പരുക്ക്. നഗരത്തില്‍ സ്ഥാപിച്ചിരുന്ന കമാനം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. കോര്പ്പറേഷന് കെട്ടിടത്തിന് മുന്‍വശം…
-
എറണാകുളത്ത് ഓട്ടോകളില്‍ മീറ്ററും ഓട്ടോഫെയര്‍ ചാര്‍ട്ടും നിര്‍ബന്ധമാക്കുന്നു. ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് എറണാകുളം ആര്.ടി.ഒയുടെ പരിധിയില്‍ വരുന്ന ഓട്ടോറിക്ഷകളില്‍ ജൂലൈ…
-
IdukkiTravels
ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകാൻ സർക്കാർ തയ്യാറാവണം : ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വരുമാന മാർഗമില്ലാതായ പതിനായിരക്കണക്കിന് വരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഇടുക്കി എം.പി.…
-
AlappuzhaKeralaRashtradeepam
അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോയും അപകടത്തിൽപ്പെട്ടു
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോയും അപകടത്തിൽപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരുവാറ്റ വെട്ടത്തേരിൽ ശ്രീകുമാറിനാണ് തുടർച്ചായി രണ്ട് അപകടങ്ങൾ ഉണ്ടായത്. കഴിഞ്ഞ…
-
AutomobileTechnologyThiruvananthapuramYouth
ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന് ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്
സുതാര്യമായ നിരക്കും സുരക്ഷിതമായ യാത്രയുമൊരുക്കാന് സൗജന്യ മൊബൈല്‍ ആപ്പുമായി ഒരുകൂട്ടം യുവാക്കള്‍. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറില്‍…
- 1
- 2
