ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 11 ലെ താമസക്കാരനായ സുധാകരന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ബ്ലോക്ക് 11 ല്‍…
#Attack
-
-
KeralaPathanamthitta
കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കള്‍ക്ക് വീണ് പരിക്ക്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: സീതത്തോട്ടില്‍ കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കള്‍ക്ക് വീണ് പരിക്ക്. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25), ഉണ്ണി(20) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിന് സമീപമാണ് സംഭവം. ബൈക്കില്‍…
-
IdukkiKerala
നേര്യമംഗലത്തിനു സമീപം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
by NEWS DESK 3by NEWS DESK 3അടിമാലി: നേര്യമംഗലത്തിനു സമീപം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. നാലേക്കറോളം കൃഷി നശിപ്പിച്ചു.കമുകും വാഴയും തെങ്ങും മറിച്ചിട്ട ശേഷം പുലർച്ചെയോടെയാണ് ആന തിരികെ മടങ്ങിയത്. രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.…
-
IdukkiKerala
നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
by NEWS DESK 3by NEWS DESK 3ഇടുക്കി: നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തില്‍ എം.എൻ. തുളസി (85) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീട്ടിലെ ആട്ടിൻകൂടിനുള്ളില് നിന്ന് ആടുകളുടെ ബഹളം കേട്ട്…
-
IdukkiKerala
ഹൈറേഞ്ചില്‍ അഞ്ചു കുരിശുപള്ളികള്ക്കുനേരെ ആക്രമണം; ബൈക്കിലെത്തിയ രണ്ടുപേര്‍ക്കായി അന്വേഷണം
by NEWS DESK 3by NEWS DESK 3ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള,…
-
Palakkad
ദേശീയപാതയില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3പാലക്കാട്: ദേശീയപാതയില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീന്, കുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചുവട്ടുപാടത്തിന് സമീപം പുലര്‍ച്ചെയാണ്…
-
ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്ബന് റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്.രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടുത്തിടെ നിര്‍മിച്ച പുതിയ…
-
തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. രണ്ടാഴ്ച മുമ്ബ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് കൊന്നത്. രാവിലെ ഒമ്ബതോടെ വീട്ടുകാര്‍…
-
KeralaThrissur
അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; മദപ്പാടുണ്ടെന്ന് സംശയം, ജാഗ്രതാ നിര്‍ദേശം
by NEWS DESK 3by NEWS DESK 3തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു.അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു.അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍…
-
KeralaThiruvananthapuram
കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും; ഉത്തരവിറക്കി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കക്കയത്ത് കൃഷിയിടത്തിലിറങ്ങി കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ സിസിഎഫ് (ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്) ഉത്തരവിട്ടു. മയക്കുവെടി വച്ച് പിടികൂടാൻ സാധിക്കുന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.…
