ചലച്ചിത്രതാരം നിമിഷ സജയനെതിരായ സൈബർ ആക്രമണം അപലപനീയവും അപലപനീയവുമാണെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നാല് വർഷം മുമ്പുള്ള കമൻ്റുകളുടെ പേരിൽ നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. സ്ത്രീകൾ…
#Arya Rajendran
-
-
Kerala
മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും
മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ്…
-
മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. മെമ്മറി…
-
മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ്…
-
CourtNewsPolice
മേയര്‍ക്കും എംഎല്‍എക്കും എതിരെയുള്ള കേസ്: മൊഴിയെടുക്കല്‍ തുടങ്ങി, വകുപ്പുകളില്‍ മാറ്റംവരും
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസില്‍ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി തുടങ്ങി. അഭിഭാഷകനായ ബൈജു നോയല്‍, കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദു എന്നിവര്‍ വാദികളായി…
-
ErnakulamNewsPolicePoliticsSocial Media
മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രചാരണം; രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്കി.
മൂവാറ്റുപുഴ: സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസില്‍ ഡിവൈഎഫ്ഐ പരാതി നല്കി. പായിപ്ര പഞ്ചായത്തിലെ…
-
NewsThiruvananthapuram
മേയറുണ്ട് സൂക്ഷിക്കുക; കെഎസ്ആര്‍ടിസി ബസുകളില്‍ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡ്രൈവര്‍ക്ക് നീതി കിട്ടും വരെ പോരാടും.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയക്ക് മുന്നില്‍ മേയറെ പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക സമരം. കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്ക്കത്തേതുടര്ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി നഗരസഭക്ക് മുന്നിലെത്തിയത്.…
-
കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസം വരുത്തിയ സച്ചിൻ ദേവ് എം എഇരുവരുടേയും പ്രവര്‍ത്തി ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍…
-
NewsThiruvananthapuram
മേയറും കൂട്ടരും മോശമായി പെരുമാറിയെന്ന് ഡ്രൈവ്രര്‍, അവര്‍ അവരുടെ അധികാരം കാണിക്കുന്നു, പണിപോയെന്നും ഡ്രൈവര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മേയറും കൂട്ടരും തന്റെയടുത്താണ് മോശമായി പെരുമാറിയതെന്ന് റോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പണിപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. താന്‍ ലഹരി ഉപയോഗിച്ചിട്ട്…
-
NewsThiruvananthapuram
മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കം; അശ്ലീല ആംഗ്യം കാണിച്ചുവെന്ന് പരാതി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ അന്വേഷണം, നടപടിക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഇന്ന് നടപടിക്ക് സാധ്യത. യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി. സംഭവത്തില്‍ റിപ്പോര്‍ട്ട്…
