മലപ്പുറം : വരകളുടെ തമ്പുരാന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന കെഎം വാസുദേവന്‍ നമ്പൂതിരി വിടവാങ്ങി. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Tag:
