തൃശൂര്‍: കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന് മരിച്ചു. കൊടുങ്ങല്ലൂര്‍- കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ബീഹാര്‍…
Arrested
-
-
Thiruvananthapuram
തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങി; തോക്കുമായെത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തോക്കുമായി യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. ഇയാളെ…
-
CourtPathanamthittaPolice
വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം: മുഖ്യപ്രതി പിടിയില്‍ അക്രമി സംഘത്തിലെ 12 പേരെ തിരിച്ചറിഞ്ഞു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: വീട്ടില്‍ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. പത്തനംതിട്ട എനാദിമംഗലത്ത് സുജാതയായിരുന്നു മരിച്ചത്. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദ്ദിക്കാനായിരുന്നു മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടിലെത്തിയത്. മുളയങ്കോട്…
-
ErnakulamKollamPoliceReligious
ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് അടുപ്പത്തിലായി, നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലത്തെ മുന്‍ വൈദികന് പിടിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന് പിടിയില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്…
-
CourtPoliceThiruvananthapuram
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍, ബിവറേജിലേക്ക് പോകുന്ന വഴി അടഞ്ഞുകിടക്കുന്ന വീട് കണ്ട് പദ്ധതിയിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊട്ടിയം പറക്കുളം ഷാന്‍ മന്‍സിലില്‍ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീര്‍ മന്‍സിലില്‍ അനില്‍(45) എന്നിവരെയാണ് ആറ്റിങ്ങല്‍…
-
KeralaNewsPalakkadPolitics
മുഖ്യമന്ത്രി പാലക്കാട് എത്തിയത് ഹെലികോപ്റ്ററില്‍; ഇറങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
by NEWS DESK 3by NEWS DESK 3പാലക്കാട്: തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലക്കാടെത്തിയത് ഹെലികോപ്റ്ററില്‍. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഹെലികോപ്റ്റര്‍ യാത്ര. പാലക്കാട് ഹെലികോപ്റ്ററില്‍…
-
NewsPalakkadPolicePolitics
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്ലിന്റെ ഭാഗമായാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചാലിശ്ശേരി…
-
KannurPoliceReligious
നിധി കണ്ടെത്താന്‍ ആഭിചാരകര്‍മ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു, ലൈംഗീക ചൂഷണത്തിനും ശ്രമം നടന്നുവെന്നും പരാതി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി. ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ…
-
Alappuzha
മദ്യം സൂക്ഷിച്ച് വെച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന; കായംകുളത്ത് ഒരാള്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: ഹരിപ്പാട്ട് അനധികൃത മദ്യ വില്പന നടത്തിയ ആള് അറസ്റ്റില്‍. പത്തിയൂര്‍ സ്വദേശി വ്യാസമന്ദിരത്തില്‍ അനില്‍കുമാര്‍ (49) ആണ് എക്സൈസിന്റെ പിടിയിലായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡില്‍ വെച്ചായിരുന്നു ഇയാള്‍…
-
Kozhikode
വാഹനപരിശോധനക്കിടെ പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസിനെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 22 വയസുളള യുവാവിനെ വാഹന പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.…
