ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബ്രിന്‍ഡ്കോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മദ്യ വ്യവസായിയുമായ അമന്‍ദീപ് ദാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിശദമായ…
Arrested
-
-
BusinessThrissur
ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ ലഹരി വില്പന; ചാലക്കുടിയിലെ ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍: ബ്യൂട്ടിപാര്‍ലറിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് വില്പന. ചാലക്കുടിയില്‍ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംമ്പുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല…
-
CourtDelhiNationalNewsPolice
മദ്യനയക്കേസ്: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍.
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. ഞായറാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍ ഹാജരായത്. തുറന്ന…
-
ErnakulamPolice
പോലീസിന്റെ പ്രത്യേക പരിശോധന: എറണാകുളം റൂറല്‍ ജില്ലയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച എഴുനൂറോളം പേര്‍ക്കെതിരെ നടപടി.
by NEWS DESK 3by NEWS DESK 3എറണാകുളം റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച എഴുനൂറോളം പേര്‍ക്കെതിരെ നടപടി. ഇതില്‍ 142 പേര് അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചവരാണ്. റൂറല്‍ ജില്ലാ പോലീസ്…
-
GulfPolicePravasi
കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയെ മോചിപ്പിച്ചത് 50 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്കിയപ്പോള്’; ഒരു കോടി രൂപയുണ്ടാക്കാന്‍ കാമുകി ടിക്കറ്റെടുത്ത് നല്കി, റിസോര്‍ട്ടില്‍ വച്ച് തന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണ്ണാഭരങ്ങള്‍ എന്നിവ കവര്‍ന്നുവെന്നും മുഹയുദ്ദീന്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം റിസോര്‍ട്ടില്‍ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പുപറഞ്ഞതോടെയാണ് തന്നെ വിട്ടയച്ചതെന്ന് കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവ് മുഹയുദ്ദീന്‍ പറഞ്ഞു. റിസോര്‍ട്ടില്‍…
-
PalakkadPolice
മൈദയ്ക്കൊപ്പം ഹാന്‍സ് ഉള്‍പ്പെടെ രണ്ടര കോടിയുടെ ലഹരി ഉത്പന്നങ്ങള്‍; രണ്ട് പേര് പിടിയില്‍ 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
by NEWS DESK 3by NEWS DESK 3പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍. 800 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട്…
-
CourtKasaragodPolice
ഡ്രൈവർമാരെ ആക്രമിച്ച് ലോറികൾ തട്ടിയെടുത്ത സംഭവം; നാല് പേർ പിടിയിൽ, അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കൂട്ടാളികളാണ് പിടിയിലായത്
by NEWS DESK 3by NEWS DESK 3കാസർഗോഡ്: തോക്ക് ചൂണ്ടി ലോറികൾ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ മഞ്ചേശ്വരം പിടികൂടി. കാസർകോഡ് സ്വദേശികളും അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കൂട്ടാളികളുമായ മുഹമ്മദ് സഫ്വാൻ, റഹീം, സയാഫ്, നാസിക് സ്വദേശിയായ…
-
BusinessCourtKozhikodePolice
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മുക്കം കൊടിയത്തൂര്‍ എള്ളങ്ങല് വീട്ടില്‍ അലി ഉബൈറാ(26)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നാലുമാസം മുമ്പ് തച്ചംപൊയില്‍ അവേലം…
-
CourtKannurPolice
നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; അമ്മയും മകനുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമടക്കം മൂന്നുപേരെയാണ് പളളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
CourtPoliceThiruvananthapuram
വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗം ഷമീറാണ് അറസ്റ്റിലായത്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ്…
