വഞ്ചനാക്കേസിൽ മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ . കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺ കുമാറാന്റെ പരാതിയിൽ…
Arrested
-
-
ErnakulamPoliceThrissur
പൊലീസ് ചമഞ്ഞ് കവര്‍ച്ച; നാലംഗ മഹാരാഷ്ട്ര സംഘം പിടിയില്‍ പിടിയിലായവര്‍ എറണാകുളത്തും ത്യശൂരിലുമായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളെന്ന് പൊലിസ്, ഒരാളോടി രക്ഷപെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പൊലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുന്ന മഹാരാഷ്ട്ര സ്വദേശികളായ നാലംഗ സംഘത്തെ പൊലിസ് സാഹസീകമായി പിടികൂടി. എറണാകുളത്തും ത്യശൂരിലുമായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.…
-
CourtMalappuramPolice
പോക്സോ കേസ്; പെണ്‍സുഹൃത്തിന്റെ മകളായ 11കാരിയെ പീഡിപ്പിച്ച ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും മലപ്പുറത്ത് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പോക്സോ കേസില്‍ ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന് (39) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തിന്റെ മകളായ 11കാരിയെ…
-
CinemaKeralaNewsPolice
സേവ് ബോക്സ് തട്ടിപ്പ്: മുഖ്യപ്രതി സ്വാതിക്ക് റഹിം അറസ്റ്റില്‍,. തട്ടിപ്പിനിരയായവരില്‍ സീരിയല്‍ സിനിമാ താരങ്ങളും
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്:ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനും ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയുമായിരുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ്…
-
CourtPoliceThrissur
നര്‍ക്കോട്ടിക് ഉദ്യേഗസ്ഥന് ചമഞ്ഞ് പണം തട്ടി; പുത്തൂര്‍ ചെറുകുന്നത്ത് കട നടത്തുന്ന ആളുടെ പണമാണ് തട്ടിയെടുത്തത്, പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയുടെ പണം തട്ടിയ ആളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. സിസി ടിവി കേന്ദ്രീകരിച്ച്…
-
KollamPolice
ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: യുവതിയുടെ മൃതദേഹം ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചല്‍ സ്വദേശിയായ യുവാവ് പിടിയിലയി. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.…
-
PoliceWayanad
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുര്‍ഷിദിനും സുഹൃത്തായ നിഷാദിനും കുത്തേറ്റിരുന്നു. മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍…
-
KeralaNewsThrissur
പുതുവത്സര ആഘോഷത്തിനായി കൊണ്ടുവന്ന രാസലഹരികളുമായി നാലംഗ സംഘം പിടിയില്‍, മൂന്നുപേരില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളും മറ്റൊരാളില്‍ നിന്നും എംഡിഎംഎയും പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംചാവക്കാട്: പുതുവത്സര പാര്‍ട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളുമായി എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍. ചാവക്കാട് സ്വദേശികളായ ശ്രീരാഖ്, അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന…
-
IdukkiNewsPolice
ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; അപകടത്തില്‍പ്പെട്ട ആളുടെ പരാതിയില്‍ തൊടുപുഴയില്‍ കരാറുകാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കാരിക്കോട് തെക്കുംഭാഗം റോഡിന്റെ…
-
Crime & CourtHealthKeralaMalappuramNews
ഹിജാമ കപ്പ് തെറാപ്പി: കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കരുവന്നൂരില്‍ ഹിജാമ കപ്പ് തെറാപ്പി സെന്റര്‍ നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. തേലപ്പിള്ളി സ്വദേശി ഫാസില്‍ അഷ്റഫ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേര്‍പ്പ് പോലീസ്…
