പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. കോതമംഗലം പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥരെ മര്‍ദിച്ച കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയില്‍ വീട്ടില്‍ ജോണി (57) യെ അറസ്റ്റ് ചെയ്തു.…
arrest
-
-
Crime & CourtKeralaNewsPolice
ആലുവ സ്ത്രീധന പീഡന ആത്മഹത്യ; മോഫിയ പര്‍വീന്റെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍…
-
Crime & CourtErnakulamLOCALPolicePolitics
ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; സി.പി.എം. നേതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സി.പി.എം. നേതാവ് അറസ്റ്റില്‍. പമഞ്ഞളൂര് പഞ്ചായത്തിലെ വാഴക്കുളം എലുവുംകുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി പി.ടി. മനോജിനെയാണ് വാഴക്കുളം പോലീസ്…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് ഡോക്ടറെ മര്‍ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; സമരം അവസാനിപ്പിച്ച് ആശുപത്രി ജീവനക്കാര്‍
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്തംകോട്ട താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ശ്രീകുമാര്‍ അറസ്റ്റില്‍. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീകുമാര്‍ അടക്കം…
-
Crime & CourtErnakulamLOCALPolice
കായംകുളത്ത് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
by NEWS DESK 3by NEWS DESK 3കായംകുളം: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. നിരവധി കേസിലെ പ്രതിയായ കായംകുളം ദേശത്തിനകം സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് ആണ്…
-
AlappuzhaCrime & CourtKeralaLOCALNewsPolice
പുരാവസ്തു തട്ടിപ്പ്; മോന്‍സന്റെ തട്ടിപ്പിന് കൂട്ട് മുന്‍ ഡിഐജി അടക്കം ഉന്നതര്‍; അന്വേഷണം അട്ടിമറിച്ചത് ഐജി, പരാതിക്കാരന്റെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൂടുതല്‍ വേളിപ്പെടുത്തലുകളുമായി പരാതിക്കാരന്. മോന്സന് മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മോന്സന് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി…
-
Crime & CourtKeralaNewsPolice
സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തു…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ആര്യനാട് സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ മുന്‍ മാനേജര്‍ എസ്. ബിജുകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് സംഘമാണ് ബിജുവിനെ വീട്ടില്‍ നിന്ന് അറസറ്റ് ചെയ്ത്. സ്ഥിരം നിക്ഷേപകരുടെ പേരില്‍ വ്യാജ…
-
Crime & CourtErnakulamLOCALPolice
ചാരായം വാറ്റ്: ദമ്പതികള്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പറവൂര്‍: ചാരായം വാറ്റി വില്‍പ്പന നടത്തുന്ന ദമ്പതികള്‍ എക്സൈസ് പിടിയിലായി. പുത്തന്‍വേലിക്കര കല്ലേപറമ്പ് കളപറമ്പ് വീട്ടില്‍ വിന്‍സെന്റ് മകന് അനീഷും ഭാര്യ രാജിയും ചേര്‍ന്ന് വീട്ടില്‍ വച്ച് ചാരായം വാറ്റി…
-
Crime & CourtDelhiMetroNationalNewsPolice
ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ടു; 2 പേര് പിടിയില്‍
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലി വാഗ്ദാനം ചെയ്ത് 22 കാരിയെ പ്രതികള്‍…
