ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില് പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. സിദ്ദിഖ് ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അവിടെനിന്ന് പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.…
arrest
-
-
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.തെളിവുകള്…
-
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ്…
-
കൊച്ചിയിൽ വിദേശ വനിതയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന് പരാതി. അങ്കമാലിയിൽ ധ്യാനകേന്ദ്രം തുറന്ന ഓസ്ട്രിയൻ യുവതിക്കാണ് മോശം അനുഭവമുണ്ടായത്. കമ്പനി ഡയറക്ർ ചൊവ്വര സ്വദേശി അജിത് ബാബു…
-
Kerala
സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ
സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെടുകയും…
-
Crime & CourtErnakulamKerala
കൊച്ചി മരോട്ടിച്ചോടില് പ്രവീണ് എന്ന യുവാവിനെ കൊലപെടുത്തിയ കേസില് കൊല്ലം സ്വദേശി സമീര് പിടിയില്
കൊച്ചി മരോട്ടിച്ചോടില് പ്രവീണ് എന്ന യുവാവിനെ കൊലപെടുത്തിയ കേസില് കൊല്ലം സ്വദേശി സമീര് പിടിയില്. മദ്യപാനത്തെ തുടര്ന്നുണ്ടായ തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട പ്രവീണും പ്രതി സമീറും തമ്മിൽ പൂർവബന്ധം…
-
വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വർഷ (27), രേഖ ശർമ (40), ബസന്തി എന്ന സുനിത…
-
KeralaKozhikode
നാദാപുരം സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാർ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത പുകയില
കോഴിക്കോട് നാദാപുരത്ത് സ്കൂൾ പരിസരത്ത് നിന്ന് 900 നിരോധിത പുകയില ഉൽപന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ്…
-
പെരുമ്പാവൂരില് മരണ വീട്ടില് നിന്ന് സ്വര്ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്. മരിച്ചയാളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ 300,000 രൂപയിലധികം ഈ സ്ത്രീ മോഷ്ടിച്ചു. കൊല്ലം പളളിത്തോട്ടം…
-
Kerala
കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി രൂപ തട്ടി; ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലുള്ള കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയം വെച്ച പാലക്കാട്…
