നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച ശശിയുടെയും, രാജേഷിന്റെയും…
arrest
-
-
Kerala
ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ യുവതി പിടിയിൽ
കൊല്ലം: ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങൾ നീണ്ട…
-
വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ…
-
KeralaWayanad
വ്യത്യസ്ത സംഭവങ്ങളില് ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
വ്യത്യസ്ത സംഭവങ്ങളില് ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിഷുമായി ബാംഗ്ലൂര് ജാലഹള്ളി സ്വദേശിയായ അലന് റോഷന് ജേക്കബ് (35), മെത്തഫിറ്റമിനുമായി കോഴിക്കോട് എടച്ചേരി മാലോല്…
-
CinemaMalayala Cinema
അതിജീവിതയെ അപമാനിച്ചെന്ന പരാതി; നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്. നടിയുടെ ബന്ധുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പോക്സോ…
-
മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ്…
-
തിരുവമ്പാടി സ്വദേശിനിയായ പതിനാലുകാരിയെ കാണാതായ സംഭവത്തിൽ സഹോദരനുമായി സൗഹൃദത്തിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പെരുമേട് സ്വദേശി അജയ് (24) ആണ് അറസ്റ്റിലായത്. പെണ്കുട്ടിയെ കോയമ്പത്തൂര് റെയില്വേ സ്റ്റേഷനില് നിന്ന്…
-
കോട്ടയം കുമരനെല്ലൂരിൽ പിതാവിനെ മകൻ കുത്തിക്കൊന്നു. ഇടയാടി സ്വദേശി രാജു (70) ആണ് മരിച്ചത്. സംഭവത്തിൽ രാജുവിൻ്റെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ്…
-
AlappuzhaKerala
നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
നീർക്കുന്നം ബാർ ജീവനക്കാരൻ ടിനോയുടെ തലയ്ക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു (24), പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം…
-
കോഴിക്കോട്: എംടി വാസുദേവന് നായരുടെ വീട്ടില്നിന്ന് സ്വര്ണം മോഷ്ടിച്ചത് വീട്ടിലെ പാചകക്കാരി ശാന്തയെന്ന് കണ്ടെത്താന് പോലീസിനെ സഹായിച്ചത് മകളുടെ ആഡംബര വിവാഹവും വീട് പണിയും. ലോക്കര് പൊട്ടിക്കാതെ അലമാര താക്കോല്…
