ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാര്‍ധക്യ പെന്ഷന് വര്‍ധിപ്പിച്ചു. 1,000 രൂപയില്‍ നിന്നും 2,000 രൂപയായാണ് വാര്‍ധക്യ പെന്ഷന് വര്‍ധിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിന്റെ നടപടി.…
Tag:
