വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. കുര്‍ണൂലിലെ പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടറായ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം നടന്നത്. വെങ്കിടസുബയ്യ എന്നീ പൊലീസുകാരനും സഹോദരനും…
Tag:
