കൊച്ചി:പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണം ഹൈക്കോടതി. വി.എസ്.എസ്.സി. പരീക്ഷാക്രമക്കേട് കേസില്‍ ഹരിയാന സ്വദേശി അമിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതി…
Tag:
