നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡ്…
amit sha
-
-
National
ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന…
-
National
ഛത്തീസ്ഗഡിൽ സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ നടപടി. സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നക്സൽ മുക്ത് ഭാരത് അഭിയാനിൽ’ സുരക്ഷാ സേന മറ്റൊരു വിജയം കൂടി നേടിയെന്ന് അമിത് ഷാ…
-
തമിഴ്നാട്ടിൽ ബിജെപിയുടെ പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് തമിഴ് നടൻ്റെ ചിത്രം. സിഐഎസ്എഫ് റൈസിങ് ഡേയുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ് കേന്ദ്ര ആഭ്യന്തര…
-
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് നടപടി. സംസ്ഥാനത്തെ…
-
NationalNews
ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും..?, അഫ്സ്പ നിയമം റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അമിത് ഷാ. ക്രമസമാധാന പാലനം ജമ്മുകശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കും. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ…
-
DelhiNationalNews
അമിത് ഷായേ സാക്ഷിയാക്കി 1.44 ലക്ഷം കിലോ ഗ്രാം മയക്കുമരുന്ന് തീയിട്ട് നശിപ്പിച്ചു; മയക്കുമരുന്ന് മുക്ത ഭാരതത്തിനായി ജനങ്ങള്‍ കൈക്കോര്‍ക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്ത 2,416 കോടി വിലമതിപ്പുള്ള 1.44 ലക്ഷം കിലോഗ്രാം വരുന്ന ലഹരി വസ്തുക്കള്‍ കത്തിനശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാനിധ്യത്തിലായിരുന്നു കോടികശളുടെ…
-
KeralaNationalNewsPolitics
തേക്കിന്‍കാട് മൈതാനത്ത് 12 ന് പൊതുസമ്മേളനം; അമിത്ഷാ തൃശൂരിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഞാറാഴ്ച നടക്കേണ്ടിയിരുന്ന അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനമാണ് 12 ലേക്ക് മാറ്റിയത്.…
-
NationalNewsPolitics
അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; ബിജെപിയ്ക്ക് എതിരാളികളില്ല; അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടില്ല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു. ഭയക്കാന്‍…
-
NationalNewsPolitics
എന്‍ഐഎക്ക് വിശാല അധികാരം; 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ തുടങ്ങും, സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന…
