കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെണ്‍കുട്ടി ഹിന്ദിക്കാരി ആയതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും വാര്‍ത്തകള്‍ പുറത്തുവന്ന…
#Aluva
-
-
ErnakulamKeralaNews
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരുലക്ഷം രൂപ അനുവദിച്ചു, ‘ആശ്വാസനിധി’ പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന…
-
ErnakulamNews
പെരുമ്പാവൂരിലും ആലുവയിലും മറുനാടന്‍ തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്; കര്‍ശന പരിശോദനയുമായി പൊലിസും, കൂട്ടംചേരുന്നത് വിലക്കി
പെരുമ്പാവൂര്‍: മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും വീടുകളിലും എക്സൈസിന്റെ റെയ്ഡ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ റെയ്ഡ്. പെരുമ്പാവൂരിലും ആലുവയിലുമാണിപ്പോള്…
-
District CollectorErnakulamKeralaNews
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഞ്ചുവയസുകാരിയുടെ വീട്തേടി ആരോഗ്യമന്ത്രിയെത്തി, മാദ്ധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വീണ ജോര്‍ജ്, സ്ഥലത്തില്ലായിരുന്നുവെന്ന് കളക്ടര്‍
ആലുവ: വിവാദങ്ങള്‍ക്കും ഏറെ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലാ കള്ക്ടര് എന്‍എസ്കെ ഉമേഷിനൊപ്പെം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ…
-
CourtErnakulamKeralaNewsPolice
ആലുവ കോലപാതകം; കൊലയാളി അസ്ഫാക് ആലത്തിനെ റിമാന്റ് ചെയ്തു, ക്രൂരനായ കൊലയാളി, 9 വകുപ്പുകള്‍, ക്രൂര പീഡനമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്.വൈദ്യപരിശോധന…
-
ആലുവ: ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10.45-ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും…
-
ErnakulamPolice
കൊന്നത് തന്നെ; അസ്ഫാക്ക് കുറ്റം സമ്മതിച്ചു; മടക്കി ഒടിച്ച് ചാക്കിലാക്കി ചെളിയില്‍ തള്ളിയെന്നും മൊഴി
ആലുവ: കാണാതായ അഞ്ച് വയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്ക് കുറ്റം സമ്മതിച്ചു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി മൊഴി നല്‍കിയത് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനാണെന്നും പ്രതിയെ കേന്ദ്രീകരിച്ച് കൂടുതല്‍…
-
AccidentErnakulam
കുണ്ടും കുഴിയും നിറഞ്ഞ് ആലുവ- പെരുമ്പാവൂര്‍ റോഡ്, കുഴിയടയ്ക്കാന്‍ നാട്ടുകാര്‍, അധികൃതര്‍ ഉറക്കത്തില്‍ തന്നെ
ആലുവ : കുണ്ടും കുഴിയുമായി ആലുവ-പെരുമ്പാവൂര്‍ ദേശസാത്കൃത റോഡിലൂടെയുള്ള യാത്ര ദുരിതമായി. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെ വീണ്ടും റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയുടെ ശക്തി വര്‍ധിച്ചതോടെ മിക്ക…
-
ErnakulamFoodHealth
ഹോട്ടലില്‍ നിന്നും പഴകിയ ഇറച്ചി പിടികൂടി; ആലുവയിലെ കസ്വാ കുഴിമന്തിയിലാണ് പഴകിയ ഇറച്ചി പിടികൂടിയത്, ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍
ആലുവ: ഹോട്ടലില്‍ നിന്നും പഴകിയ ഇറച്ചിയും ഭക്ഷണസാധനങ്ങളും പിടികൂടി. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആലുവയിലെ കസ്വാ കുഴിമന്തി എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തത്. ഹോട്ടല്‍…
-
DeathErnakulam
ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെമേല്‍ മരക്കൊമ്പ് വീണു; ആലുവയില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ആലുവയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്…
