തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കും.വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. പത്മമനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലൂടെ പോകുന്നതിനാലാണ്…
Tag:
