ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ…
#alapuha
-
-
KeralaNewsPolitics
ശ്രീറാം വെങ്കിട്ടരാമന് ചെയ്തത് ജനമനസുകളില്‍ നീറി നില്‍ക്കുന്നുണ്ട്; ആലപ്പുഴയില്‍ കളക്ടറായുള്ള നിയമനം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന് ചെയ്ത…
-
AlappuzhaKeralaLOCALNews
ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
by NEWS DESK 3by NEWS DESK 3ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ക്ഷേത്രോത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ യുവാവ് കുത്തേറ്റു മരിച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ്…
-
KeralaNewsPolitics
ആലപ്പുഴ ഇരട്ടകൊലയെ അപലപിച്ച് മുഖ്യമന്ത്രി; മനുഷ്യത്വ ഹീനവും സങ്കുചിതവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരം; കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതക കേസ് പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യത്വഹീനവും സങ്കുചിതവുമായ ഇത്തരം അക്രമ…
-
AlappuzhaLOCAL
പൊതുതാത്പര്യം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകള്‍ നില കൊള്ളണം; സംസ്ഥാന പൗരാവകാശ സമിതിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമെന്ന് മുന്‍ മന്ത്രി ജി. സുധാകരന്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരളയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനീക മേധാവി…
-
AlappuzhaCrime & CourtKeralaLOCALNewsPolice
മോന്സണ് തട്ടിപ്പിന് തുടക്കമിട്ടത് ഇടുക്കിയില്‍; ടെലിവിഷന്‍ വില്പനയിലൂടെ പറ്റിച്ചത് നിരവധി പേരെ; ടിവി സംസ്കാരയുടെ പേരിലും തട്ടിപ്പ്; ഡിജിപിക്ക് പരാതി
by NEWS DESK 3by NEWS DESK 3പുരാവസ്തു വില്പന തട്ടിപ്പുക്കാരന് മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയില്‍ നിന്ന്. ടെലിവിഷന്‍ വില്പനയിലൂടെയാണ് മോന്‍സണിന്റെ തട്ടിപ്പുകളുടെ അദ്ധ്യായം തുടങ്ങുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്കാത്തതിനാല് മോന്സന് പിടിവീണില്ല.…
