എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. മറ്റൊരു സ്കൂട്ടറില്‍ എത്തിയയാള്‍ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി. ആക്രമണത്തിന് മുമ്പ്…
#AKG CENTRE
-
-
Crime & CourtKeralaNewsPolicePolitics
ഇരുട്ടില്‍ തപ്പി പൊലീസ്; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെത്താനായില്ല, അന്വേഷണത്തിന് 14 അംഗ സംഘം
by NEWS DESK 3by NEWS DESK 3സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. ദിനിലിന്റെ…
-
KeralaNewsPolitics
എകെജി സെന്റര്‍ ആക്രമണത്തിന്നു പിന്നില്‍ ദുരൂഹത; നട്ടാല്‍ കുരുക്കാത്ത നുണയാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3എകെജി സെന്റര്‍ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയാണുളളത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചു വിടുവാനുളള ഒരു അടവാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവം ഉണ്ടായി അഞ്ച്…
-
KeralaNewsPolitics
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് തീവ്രവാദ പ്രവര്‍ത്തനം, എന്‍.ഐ.എ അന്വേഷിക്കണം: വി.ടി ബല്‍റാം
by NEWS DESK 3by NEWS DESK 3സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
-
Crime & CourtKeralaNewsPolicePolitics
എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചതായി എഡിജിപി; ഉടന്‍ അറസ്റ്റുണ്ടാകും
by NEWS DESK 3by NEWS DESK 3എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ്…
-
KeralaNewsPolitics
മുഖ്യമന്ത്രി എകെജി സെന്ററിലെത്തി; ‘എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് പിണറായി വിജയന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് എകെജി സെന്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെന്ററിലെത്തുന്നത്. മന്ത്രിമാരായ ജിആര്‍ അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ്…
-
KeralaNewsPolitics
പാര്‍ട്ടി ഓഫീസിനകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ല; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ നിന്ന് വ്യതിചലിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണോ അവരാണ് ആക്രമത്തിന് പിന്നില്‍: വിഡി സതീശന്
by NEWS DESK 3by NEWS DESK 3ഒരു പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ്…
-
KeralaNewsPolitics
തുടര്‍ ഭരണമുണ്ടാക്കിയ മാനസിക വിഭ്രാന്തിയാണ് ബോംബാക്രമണത്തിന് പിന്നില്‍; വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാന്‍ ശ്രമമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല…
-
KeralaNewsPolitics
എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ ഇപി ജയരാജന്; രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ശ്രമം; ഗുരുതര ആരോപണവുമായി കെ. സുധാകരന്
by NEWS DESK 3by NEWS DESK 3എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം…
-
KeralaNewsPolitics
കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹീനമായ ഒരു നടപടി; ജനാധിപത്യപരമായ രീതിയിലുള്ള പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണ്, എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എകെ ശശീന്ദ്രന്
by NEWS DESK 3by NEWS DESK 3എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കുറച്ചു കാലമായി ബിജെപിയും…
