തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപത്തിന് നിന്ന് ഇന്നലെ അര്‍ദ്ധ രാത്രിയോടെ കണ്ടെത്തിയ ഡ്രോണിന്റെ ഉടമസ്ഥനെ പൊലീസ് പിടികൂടി. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിന് സമീപത്തായാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഡ്രോണ്‍ കണ്ടെത്തിയത്. ചൈനീസ് നിര്‍മ്മിത…
#airport
-
-
KeralaWorld
നെടുബാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തുകാരനും പിടിയിലായി
കൊച്ചി: സ്വര്‍ണകടത്തിനിടെ നെടുബാശ്ശേരി വിമാനത്താവളത്തില്‍ കടത്തുകാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും സ്വര്‍ണ്ണം കൈമാറിയ ദുബായില്‍…
-
കൊച്ചി: നെടുബാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെ ഡി ആര് ഐ പിടികൂടിയത്.…
-
ശ്രീനഗര്‍: ഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങള്‍ നീങ്ങുന്നു എന്ന സാഹചര്യത്തിലായിരുന്നു ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.…
-
BusinessKerala
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ബഹുരാഷ്ട്ര കമ്ബനിയായ അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. പൊതുമേഖലാ സ്ഥാപനമായ…
-
National
വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം…
